📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ഒടുവിൽ നീതി: കാൽ​ഗറി സ്‌കൂളിലെ പീഡനക്കേസിൽ ഇരകളായ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകാൻ വിധി

Canada Varthakal by Canada Varthakal
April 29, 2026
in Alberta
Reading Time: 1 min read
ഒടുവിൽ നീതി: കാൽ​ഗറി സ്‌കൂളിലെ പീഡനക്കേസിൽ ഇരകളായ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകാൻ വിധി

credits google

കാൽ​ഗറി: കാൽഗറിയിലുള്ള ജോൺ വെയർ ജൂനിയർ ഹൈസ്കൂളിൽ വർഷങ്ങൾക്ക് മുമ്പ് അധ്യാപകരിൽ നിന്ന് ക്രൂരമായ പീഡനമേൽക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ഒടുവിൽ നീതി ലഭിക്കുന്നു. ഇരകളായ അമ്പതിലധികം മുൻ വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ക്ലാസ്-ആക്ഷൻ നിയമപോരാട്ടത്തിന് ആൽബർട്ട കോടതിയുടെ അന്തിമ അംഗീകാരം ലഭിച്ചു. പീഡനത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ തുകകളാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 4,22,000 ഡോളർ വരെയാണ് ഇരകൾക്ക് ലഭിക്കുക.

WhatsApp Image 2026 04 13 at 6.35.27 AM 2

സ്‌കൂളിലെ മുൻ അധ്യാപകരായ മൈക്കൽ ഗ്രിഗറി, ഫ്രെഡ് ആർച്ചർ എന്നിവർക്കെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നത്. 1988 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ നടന്ന ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങൾക്കെതിരെയായിരുന്നു ഈ നിയമപോരാട്ടം. പ്രതികളിൽ ഒരാളായ മൈക്കൽ ഗ്രിഗറി 2021-ൽ അറസ്റ്റിലായെങ്കിലും ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടിരുന്നു. മറ്റൊരു അധ്യാപകനായ ഫ്രെഡ് ആർച്ചർ മറ്റ് കേസുകളിൽ നേരത്തെ തന്നെ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ്.

ADVERTISEMENT

കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് ഇരകളോട് പരസ്യമായി ക്ഷമ ചോദിച്ചു. ഏകദേശം 15.8 മില്യൺ ഡോളറാണ് ബോർഡ് നഷ്ടപരിഹാരമായി നൽകുന്നത്. പതിറ്റാണ്ടുകൾ നീണ്ട മാനസിക വേദനയ്ക്കും നിയമപോരാട്ടത്തിനും ഒടുവിൽ ലഭിച്ച ഈ വിധി വലിയ ആശ്വാസമാണെന്ന് ഇരകളുടെ അഭിഭാഷകർ പ്രതികരിച്ചു. മെയ് 17-ഓടെ നഷ്ടപരിഹാര തുക ഇരകൾക്ക് കൈമാറാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Judge approves payouts for Calgary students in John Ware School abuse case

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

money
Alberta

നോക്കിനിൽക്കെ ‘കവർ’ മാറി; ലാപ്ടോപ്പ് വിൽക്കാൻ പോയ എഡ്മന്റൺ സ്വദേശിക്ക് 4,500 ഡോളർ നഷ്ടമായി

by Canada Varthakal
May 11, 2026
പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ
Alberta

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ

by Canada Varthakal
May 10, 2026
2 Albertans had contact with hantavirus case on flight
Alberta

വിമാനയാത്രയ്ക്കിടെ ഹാന്റാവൈറസ് സമ്പർക്കം: ആൽബർട്ടയിൽ രണ്ട് പേർ നിരീക്ഷണത്തിൽ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.