Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

രണ്ടാഴ്ചയായി തിരച്ചിൽ, കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് പൈപ്പിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
July 29, 2026
in Alberta
Reading Time: 1 min read
Parker

CREDITS CTV NEWS

കാൽഗറി: കാൽഗറിയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ പാർക്കർ വെൽസ് (11) എന്ന കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ കാൽഗറിയിലെ റോഡരികിലുള്ള വലിയ ഡ്രെയിനേജ് പൈപ്പിനുള്ളിൽ നിന്നാണ് ബുധനാഴ്ച കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

WhatsApp Image 2026 07 13 at 1.57.43 AM

ജൂലൈ 16-നാണ് കൊണാട്ട് ഡ്രൈവിലെ ഒരു വീട്ടിൽ നിന്ന് പാർക്കറെ കാണാതാകുന്നത്. പൊലീസും നൂറുകണക്കിന് ആളുകളും ചേർന്ന് ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതീക്ഷകളെല്ലാം തെറ്റിയെന്നും പാർക്കർ ജീവനോടെ തിരിച്ചുവരുമെന്നാണ് കരുതിയതെന്നും പൊലീസ് മേധാവി കേറ്റി മക് ലെലൻ വിഷമത്തോടെ പറഞ്ഞു.

ADVERTISEMENT

കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഓവുചാലിൽ അകപ്പെട്ടുപോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. തിരച്ചിലിനിടെ വഴിയിൽ നിന്ന് കുട്ടിയുടെ വസ്ത്രം ലഭിച്ചതാണ് വഴിത്തിരിവായത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ അകലെയുള്ള പൈപ്പ് ശൃംഖലയ്ക്കുള്ളിലാണ് മൃതദേഹം കണ്ടത്. വളരെ വീതി കുറഞ്ഞ പൈപ്പുകൾ ഉള്ളിലേക്ക് പോകുംതോറും സങ്കീർണ്ണമായതുകൊണ്ടാണ് ആ ഭാഗത്ത് മൃതദേഹം കണ്ടെത്താൻ വൈകിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

11-year-old Calgary boy found dead after two weeks missing

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

jiju mathew
Alberta

ജിജു മാത്യു കാൽഗറിയിൽ അന്തരിച്ചു

by Canada Varthakal
September 20, 2026
Danielle Smith
Alberta

കാനഡയിൽ തുടരണം, വേർപിരിയലല്ല വഴി: ഓൺലൈൻ യോഗത്തിൽ വികാരാധീനയായി പ്രീമിയർ ഡാനിയേൽ സ്മിത്ത്

by Canada Varthakal
September 19, 2026
Alberta separation campaign
Alberta

ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.