Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്ര ഫാൾസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: വികസന വാഗ്ദാനങ്ങളുമായി മലയാളിയായ ജിറ്റോ ടോം മത്സരരംഗത്ത്

Canada Varthakal by Canada Varthakal
September 25, 2026
in Niagara
Reading Time: 1 min read
Jito Tom Niagara Falls City Council

Jito Tom

നയാഗ്ര ഫാൾസ്: നയാഗ്ര ഫാൾസ് സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ജിറ്റോ ടോം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ 12 വർഷമായി നയാഗ്ര ഫാൾസ് നഗരത്തിൽ സ്ഥിരതാമസക്കാരനായ ജിറ്റോ ടോം, പ്രദേശത്തിന്റെ വളർച്ചയും ഭരണമികവും ലക്ഷ്യമിട്ടാണ് മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. പ്രാദേശിക വികസനം, നികുതി ഇളവുകൾ, സുരക്ഷിതമായ അന്തരീക്ഷം എന്നിവ മുന്നോട്ടുവെച്ചാണ് അദ്ദേഹം ജനവിധി തേടുന്നത്.

example pic 14

കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന രീതിയിൽ പ്രോപ്പർട്ടി നികുതി കുറയ്ക്കുക, വേനൽക്കാലത്തെ വെള്ളത്തിന്റെ ഉപയോഗത്തിന് മലിനജല റിബേറ്റ് ലഭ്യമാക്കുക എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. കൂടാതെ നഗരത്തിലെ പുതിയ സൗത്ത് നയാഗ്ര ആശുപത്രിക്ക് പിന്തുണ നൽകുക, കൂടുതൽ കുടുംബ ഡോക്ടർമാരെ ആകർഷിക്കുക, വിനോദസഞ്ചാര-വ്യാപാര മേഖലകളെ ശക്തിപ്പെടുത്തി പ്രാദേശിക തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കും അദ്ദേഹം മുൻഗണന നൽകുന്നു. കുറഞ്ഞ ചെലവിലുള്ള ഭവനപദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്നും പാർക്കുകളും പൊതുഇടങ്ങളും മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

ALSO READ: കോടികളുടെ ലഹരി മിഠായികളും ഹാഷിഷും; കാനഡയെ ഞെട്ടിച്ച് ഓൺലൈൻ കഞ്ചാവ് വേട്ട

ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് എഞ്ചിനിയറിംഗ് (M.Eng.) ബിരുദം നേടിയിട്ടുള്ള ജിറ്റോ ടോം നിലവിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. നയാഗ്ര ഫാൾസ് നഗരത്തിന്റെ ഡി.ഇ.ഐ (DEI) അഡ്വൈസറി കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് 2024-ൽ നഗരസഭയുടെ കമ്മ്യൂണിറ്റി വോളണ്ടിയർ അവാർഡും ലഭിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Brock University in Niagara
Niagara

നയാഗ്രയിലെ ബ്രോക്ക് സർവകലാശാലയിൽ നോറോവൈറസ് രോഗബാധയെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പബ്ലിക് ഹെൽത്ത്

by Canada Varthakal
September 25, 2026
Marineland Dolphin Echo
Niagara

നയാഗ്രയിൽ നിന്ന് സ്പെയിനിലേക്ക് മാറ്റിപ്പാർപ്പിച്ച ഡോൾഫിൻ ചത്തു; തുടർച്ചയായ മരണങ്ങളിൽ അന്വേഷണം

by Canada Varthakal
September 24, 2026
St. Catharines
Niagara

കാനഡയ്ക്ക് വീണ്ടും അഭിമാനം; ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സെന്റ് കാതറൈൻസ്

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.