📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

“ചൂടാണേ, സഹിക്കാൻ പറ്റുന്നില്ല!” മോൺട്രിയൽ ഉഷ്ണതരംഗത്തിൽ; ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
July 23, 2025
in montreal
Reading Time: 1 min read
weather

image credit by ctv

മോൺട്രിയൽ നഗരം കനത്ത ഉഷ്ണതരംഗ മുന്നറിയിപ്പിലാണ്. ബുധനാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും, ഹ്യുമിഡിറ്റി സൂചിക (humidex) 40-ൽ എത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള രാത്രികാലങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെന്നതിനാൽ അസ്വസ്ഥതകൾ ഉണ്ടാവാം എന്ന് എൻവയോൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) വ്യക്തമാക്കി.
ഉയർന്ന താപനിലയോ ഈർപ്പമോ ഹീറ്റ് സ്ട്രോക്ക്, ഹീറ്റ് എക്സ്ഹോസ്റ്റ്ഷൻ തുടങ്ങിയ ഉഷ്ണരോഗങ്ങൾക്ക് കാരണമാകുമ്പോൾ ആണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകുന്നത്.

ശരീരത്തിൽ അമിതമായി ചൂട് കയറുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ, ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ക്യുബെക്ക് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ദിവസവും ആറ് മുതൽ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുക, മദ്യം, കഫീൻ എന്നിവ ഒഴിവാക്കുക, ദിവസവും കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും എയർ കണ്ടീഷൻ ചെയ്തതോ തണുത്തതോ ആയ സ്ഥലങ്ങളിൽ ചെലവഴിക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുകയോ നനഞ്ഞ ടവ്വൽ ഉപയോഗിച്ച് ശരീരം തണുപ്പിക്കുകയോ ചെയ്യുക, കായിക പ്രവർത്തനങ്ങൾ കുറയ്ക്കുക, കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നിവ ഇതിൽപ്പെടുന്നു.
ശരീരത്തിൽ വീക്കം, തിണർപ്പ്, പേശിവലിവ്, ബോധക്ഷയം, ക്ഷീണം, ഹീറ്റ് സ്ട്രോക്ക് എന്നിവയാണ് ഉഷ്ണരോഗ ലക്ഷണങ്ങൾ.

ADVERTISEMENT

കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ജനൽ ഭാഗികമായി തുറന്നിട്ടാൽ പോലും കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കരുത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കുട്ടികൾ വാഹനത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക. ചൂടിന്റെ സാഹചര്യത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതും മുതിർന്നവരുടെ മേൽനോട്ടത്തിൽ നീന്താൻ അനുവദിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ അറിയിച്ചു.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Québec solidaire proposes an inflation-linked cap on rent increases
montreal

വാടക വർധനയ്ക്ക് കടിഞ്ഞാണിടാൻ ക്യുബെക് സോളിഡയർ; പരിധി വിലക്കയറ്റത്തിന് അനുസരിച്ചാക്കാൻ നിർദേശം

by Canada Varthakal
May 11, 2026
montreal
montreal

NHL പ്ലേഓഫ് ആവേശത്തിൽ മോൺട്രിയൽ; നഗരം ‘ബ്ലൂ-ബ്ലാങ്ക്-റൂജ്’ നിറങ്ങളിൽ

by Canada Varthakal
May 10, 2026
Free public transit boosts seniors’ budget and independence. Who else could it help?
montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.