Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home ottawa

എക്കാലത്തെയും ജനപ്രിയമായ ഒട്ടാവ ഇറ്റാലിയൻ ഫെസ്റ്റിവൽ ലിറ്റിൽ ഇറ്റലിയെ കീഴടക്കി; പങ്കെടുത്തത് ആയിരങ്ങൾ

Canada Varthakal by Canada Varthakal
June 8, 2025
in ottawa
Reading Time: 1 min read
എക്കാലത്തെയും ജനപ്രിയമായ ഒട്ടാവ ഇറ്റാലിയൻ ഫെസ്റ്റിവൽ ലിറ്റിൽ ഇറ്റലിയെ കീഴടക്കി; പങ്കെടുത്തത് ആയിരങ്ങൾ

ഒട്ടാവയിലെ ലിറ്റിൽ ഇറ്റലിയിൽ നടന്ന ഇറ്റാലിയൻ ഫെസ്റ്റിവൽ പ്രെസ്റ്റൺ സ്ട്രീറ്റിനെ ആഘോഷം കൊണ്ട് നിറച്ചു. ഭക്ഷണവും സംഗീതവും കലാപരിപാടികളും ചേർന്ന് നടന്ന ഈ ഉത്സവത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഈ വർഷം ഇതുവരെ കണ്ടതിൽവെച്ച് വലിയ തിരക്കാണ് എന്നും ഇത് നഗരത്തിന്റെ സൗന്ദര്യം വലിയ തോതിൽ മാറ്റി മറിച്ചെന്നും ജോസ് കിച്ചണിലെ സ്റ്റാഫ് അംഗമായ റൊമാനോ റോക്കോ ഫറെല്ല പറഞ്ഞു.

KOGDJ2TJ2JEORHZZGHWPEQMF2A

പരമ്പരാഗത നൃത്തവും സംഗീതവുമൊക്കെയുള്ള പരിപാടികൾ കൊണ്ട് തെരുവുകൾ നിറഞ്ഞപ്പോൾ, ബേക്ക് ചെയ്ത വിഭവങ്ങൾ മുതൽ ജെലാറ്റോ വരെ വാങ്ങാനായി പ്രെസ്റ്റൺ സ്ട്രീറ്റ് ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു. കാർ പ്രേമികൾക്കായി ഫെരാരികൾ അടക്കമുള്ള നിരവധി കാറുകളാണ് സ്ട്രീറ്റിൽ പ്രദർശിപ്പിക്കപ്പെട്ടത്. കുട്ടികൾക്കായി ഫെയ്സ് പെയിന്റിംഗ്, ബലൂൺ നിർമ്മാണം, ഇറ്റാലിയൻ ഫെൻസിങ് തുടങ്ങിയ കണ്ണിനെ മയക്കുന്ന പലതരത്തിലുള്ള വിനോദങ്ങളുമുണ്ടായിരുന്നു.

ADVERTISEMENT

ഉത്സവത്തിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ കാട്ടുതീ പുക കുറവായതും ജനങ്ങൾക്കു പുറത്തുപോകാനും ആഘോഷങ്ങൾ ആസ്വദിക്കാനും സഹായകമായി. പ്രദേശത്തെ ബിസിനസുകൾക്കും പാറ്റിയോകൾക്കും ഇതൊരു വലിയ ആശ്വാസമായിരുന്നു. എല്ലായിടത്തും ആവേശം എല്ലായിടത്തും സന്തോഷം. പ്രെസ്റ്റൺ സ്ട്രീറ്റിന് ചുറ്റും ആളുകൾ നിറഞ്ഞ ആനന്ദത്തിൽ ആറാടുകയായിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത
ottawa

കാനഡയ്‌ക്കെതിരെ 50 % അധിക താരിഫുമായി ട്രംപ്; വിപണിയിൽ വൻ തിരിച്ചടിക്ക് സാധ്യത

by Canada Varthakal
July 21, 2026
കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക
ottawa

കാട്ടുതീ പുക അതിർത്തി കടക്കുന്നു: കാനഡയ്ക്കുമേൽ കൂടുതൽ താരിഫ് ചുമത്താൻ നീക്കവുമായി അമേരിക്ക

by Canada Varthakal
July 20, 2026
നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!
ottawa

നാറ്റോ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു; സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ കാർണി സർക്കാരിന് മേൽ സമ്മർദ്ദം!

by Canada Varthakal
July 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.