Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇസ്രയേൽ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ ആക്രമണം; ഡിമോണയിൽ 39 പേർക്ക് പരുക്ക്

Canada Varthakal by Canada Varthakal
March 21, 2026
in World
Reading Time: 1 min read
iran-attack-in-israel-town-dimona

credits google

ടെഹ്‌റാൻ: ഇസ്രയേലിലെ ഡിമോണയിലുള്ള ആണവ ഗവേഷണ കേന്ദ്രത്തിന് നേരെ ഇറാൻ്റെ ശക്തമായ മിസൈൽ ആക്രമണം. തെക്കൻ നഗരമായ ഡിമോണയിൽ നടന്ന ആക്രമണത്തിൽ 39 പേർക്ക് പരുക്കേറ്റു. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഈ മേഖലയിൽ ആക്രമണമുണ്ടാകുന്നത്. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്ററിന് സമീപം നടന്ന സ്ഫോടനത്തിൽ ആണവ നിലയത്തിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

മിസൈൽ ആക്രമണത്തിൽ മൂന്ന് നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ ആണവവികിരണം ഉണ്ടായിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (IAEA) സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ നിലയങ്ങൾക്ക് സമീപം സൈനിക നിയന്ത്രണം പാലിക്കണമെന്ന് ഐഎഇഎ തലവൻ റഫാൽ ഗ്രോസി മുന്നറിയിപ്പ് നൽകി.

ADVERTISEMENT

നതാൻസ് ആണവനിലയത്തിനു നേരെയുണ്ടായ ആക്രമണത്തിന് പകരമായാണ് ഡിമോണയിൽ മിസൈൽ തൊടുത്തതെന്ന് ഇറാൻ പ്രതികരിച്ചു. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Israel says an Iran missile has hit Dimona

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

UN Security Council meeting
World

ഐക്യരാഷ്ട്ര സഭയിൽ മനുഷ്യാവകാശ നിലപാടുകളിൽ അമേരിക്ക – ഫ്രാൻസ് വാക് പോര്

by Canada Varthakal
July 29, 2026
U.S. President Donald Trump
World

കാനഡയും മെക്സിക്കോയും വേണ്ട’; സ്വതന്ത്ര വ്യാപാര കരാർ പുതുക്കുന്നതിലും താൽപര്യമില്ലെന്ന് ട്രംപ്

by Canada Varthakal
July 29, 2026
Palmarola
World

റോഡുകളില്ല, വൈദ്യുതിയില്ല, ഫോൺ സിഗ്നലില്ല; ഇറ്റലിയിലെ മനംമയക്കുന്നൊരു രഹസ്യദ്വീപ്

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.