Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാത്തിരിപ്പ് സമയം വീണ്ടും കൂടി! വർക്ക്, സ്റ്റഡി പെർമിറ്റുകൾ വൈകും; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം ഇതാ

Canada Varthakal by Canada Varthakal
August 1, 2026
in Immigration
Reading Time: 1 min read
clock

credits google

ഒട്ടാവ: കാനഡ വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, വിസിറ്റർ വിസ പ്രോസസിംഗ് സമയം കൂടിയതായി IRCC റിപ്പോർട്ട്. ജൂലൈ 28-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് കാത്തിരിപ്പ് സമയം വീണ്ടും ഉയർന്നത്. പാകിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് വർക്ക്, സ്റ്റഡി പെർമിറ്റ് ലഭിക്കാനുള്ള സമയപരിധി പ്രധാനമായും ഒരു ആഴ്ച കൂടി വർധിച്ചത്. അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾക്കുള്ള സമയപരിധിയിലും മാറ്റങ്ങളുണ്ട്.

WhatsApp Image 2026 07 13 at 1.56.15 AM

വർക്ക് പെർമിറ്റുകളുടെ കാര്യത്തിൽ പാകിസ്ഥാനിൽ നിന്നുള്ളവർക്ക് 11 ആഴ്ചയും നൈജീരിയയിൽ നിന്നുള്ളവർക്ക് 7 ആഴ്ചയുമാണ് പുതിയ കാത്തിരിപ്പ് സമയം. എന്നാൽ കാനഡയ്ക്കുള്ളിൽ നിന്നുള്ള അപേക്ഷകൾ പൂർത്തിയാക്കാൻ 120 ദിവസവും ഫിലിപ്പീൻസിൽ നിന്നുള്ളവയ്ക്ക് 6 ആഴ്ചയും മതിയാകും. ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾക്ക് മുൻപത്തെപ്പോലെ 9 ആഴ്ച തന്നെയാണ് പ്രോസസിംഗ് സമയം.

ADVERTISEMENT

കഴിഞ്ഞ നാല് ആഴ്ചയായി മാറ്റമില്ലാതെ തുടർന്ന സ്റ്റഡി പെർമിറ്റ് സമയപരിധി പാകിസ്ഥാനിൽ നിന്നുള്ളവർക്ക് 7 ആഴ്ചയായും നൈജീരിയക്കാർക്ക് 6 ആഴ്ചയായും ഉയർന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇത് 5 ആഴ്ചയായി മാറ്റമില്ലാതെ തുടരുന്നുണ്ട്. വിസിറ്റർ വിസകൾക്കായി ഇന്ത്യയിൽ നിന്നുള്ളവർ ഇനി 22 ദിവസം കാത്തിരിക്കേണ്ടി വരും. ഇന്ത്യക്കാർക്കുള്ള സൂപ്പർ വിസ അപേക്ഷകളുടെ പ്രോസസിംഗ് സമയം 49 ദിവസത്തിൽ നിന്ന് 52 ദിവസമായി ഉയർന്നിട്ടുണ്ട്.

അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വൻ വർധനവാണ് പ്രോസസിംഗ് വൈകുന്നതിന് പ്രധാന കാരണം. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ 12 ലക്ഷത്തിലധികം അപേക്ഷകൾ IRCC പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും മേയ് 31 വരെ നാല് ലക്ഷത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. വകുപ്പിന്റെ അടുത്ത പ്രോസസിംഗ് സമയ വിവരങ്ങൾ ഓഗസ്റ്റ് 5-ഓടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

IRCC reports increased wait times for work permits and study permits

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 1, 2026
New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
August 1, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.