📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ സന്ദർശക വിസ ഇനി വേഗത്തിൽ: ഇന്ത്യക്കാർക്ക് കാത്തിരിപ്പ് കുറഞ്ഞു; വിസ പ്രോസസ്സിംഗ് സമയത്തിൽ വൻ മാറ്റവുമായി ഐ.ആർ.സി.സി

Canada Varthakal by Canada Varthakal
January 31, 2026
in Immigration
Reading Time: 1 min read
canada map

ഒട്ടാവ: വിവിധ താൽക്കാലിക താമസ അപേക്ഷകളുടെ പ്രോസസ്സിംഗ് സമയത്തിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തിയതായി അറിയിച്ച് IRCC. ജനുവരി 14-ന് പ്രസിദ്ധീകരിച്ച കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യൻ സന്ദർശക വിസ അപേക്ഷകർക്ക് കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞതായും എന്നാൽ വർക്ക് പെർമിറ്റ്, സൂപ്പർ വിസ വിഭാഗങ്ങളിൽ മറ്റ് പല രാജ്യങ്ങളിലും കാലതാമസം നേരിടുന്നതായും വ്യക്തമാക്കുന്നു.

സന്ദർശക വിസ പ്രോസസ്സിംഗിൽ ഏറ്റവും വലിയ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യൻ അപേക്ഷകരുടെ ശരാശരി കാത്തിരിപ്പ് സമയം 99 ദിവസത്തിൽ നിന്ന് 83 ദിവസമായി കുറഞ്ഞു. ഇത് ഏകദേശം 16 ദിവസത്തെ ലാഭമാണ് നൽകുന്നത്. അതേസമയം, പാകിസ്ഥാനിൽ നിന്നുള്ള അപേക്ഷകൾക്ക് 56 ദിവസവും യു.എസിൽ നിന്നുള്ളവർക്ക് 25 ദിവസവുമാണ് നിലവിലെ സമയം. കാനഡയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 17-ൽ നിന്നും 21 ദിവസമായി ഉയർന്നിട്ടുണ്ട്.

ADVERTISEMENT

വർക്ക് പെർമിറ്റുകളുടെ കാര്യത്തിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ വലിയ തോതിലുള്ള കാലതാമസമാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് വർക്ക് പെർമിറ്റിനായുള്ള കാത്തിരിപ്പ് സമയം ഒമ്പത് ആഴ്ചയിൽ നിന്ന് എട്ട് ആഴ്ചയായി കുറഞ്ഞു. എന്നാൽ പാകിസ്ഥാനിൽ നിന്നുള്ള അപേക്ഷകരുടെ സമയം 13 ആഴ്ചയിൽ നിന്ന് 20 ആഴ്ചയായും, യു.എസിൽ നിന്നുള്ളവരുടേത് പത്ത് ആഴ്ചയായും വർധിച്ചു. കാനഡയ്ക്കുള്ളിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകൾ തീർപ്പാക്കാൻ ഇപ്പോൾ ശരാശരി 241 ദിവസത്തോളം എടുക്കുന്നുണ്ട്.

ADVERTISEMENT

സ്റ്റഡി പെർമിറ്റുകളുടെ പ്രോസസ്സിംഗ് സമയം വലിയ മാറ്റങ്ങളില്ലാതെ തുടരുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇത് മൂന്ന് ആഴ്ചയിൽ നിന്ന് നാല് ആഴ്ചയായി നേരിയ തോതിൽ കൂടിയിട്ടുണ്ട്. സൂപ്പർ വിസ വിഭാഗത്തിൽ ഇന്ത്യയും യു.എസും കൂടുതൽ കാത്തിരിക്കേണ്ടി വരും. ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വിസ അപേക്ഷകൾക്ക് നിലവിൽ 214 ദിവസമാണ് പ്രോസസ്സിംഗ് സമയം. അപേക്ഷകളുടെ എണ്ണം, ഓരോ ഫയലിന്റെയും സങ്കീർണ്ണത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഐ.ആർ.സി.സി ആഴ്ചതോറും ഈ സമയപരിധി പരിഷ്കരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada visitor visa now faster: Wait time reduced for Indians; IRCC makes major changes in visa processing time
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.