Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്‌സ്‌പ്രസ് എൻട്രി ഡ്രോ: ഫ്രഞ്ച് പ്രാവീണ്യമുള്ള 6,000 പേർക്ക് ഇൻവിറ്റേഷൻ; 2025-ലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ CRS സ്കോർ!

Canada Varthakal by Canada Varthakal
November 28, 2025
in Immigration
Reading Time: 1 min read
EXPRESS ENTRY DRAW

ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള അപേക്ഷകർക്കുവേണ്ടി ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം വഴി നടത്തിയ ഡ്രോയിൽ 6,000 പേർക്ക് ഇൻവിറ്റേഷൻ. ഈ ഡ്രോയിൽ പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് വേണ്ട മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സി.ആർ.എസ്) സ്കോർ 408 ആയിരുന്നു. 2025 മെയ് 26, യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) 12:28 p.m. ന് മുൻപ് എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈൽ സൃഷ്ടിച്ച അപേക്ഷകരാണ് ഈ ഡ്രോയിൽ പരി​ഗണിക്കപ്പെട്ടത്.

നിലവിൽ, 2025-ൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി നടത്തുന്ന എട്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി ഡ്രോയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ ഐ.ടി.എകൾ ലഭിച്ചത് ഫ്രാങ്കോഫോൺ വിഭാഗത്തിലെ അപേക്ഷകർക്കാണ്. ഇന്നത്തെ (നവംബർ 28,2025) ഡ്രോ ഉൾപ്പെടെ ഈ 11 മാസത്തിനുള്ളിൽ ആകെ 42,000 ക്ഷണങ്ങൾ ഈ വിഭാഗത്തിന് ലഭിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ ഏഴ് ഡ്രോകളും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കുവേണ്ടിയുള്ളതായിരുന്നു. ഈ നറുക്കെടുപ്പുകളിൽ 4,500 മുതൽ 7,500 വരെയുള്ള ഇൻവിറ്റേഷനുകളാണ് നൽകിയത്.

ADVERTISEMENT

നവംബർ മാസത്തിൽ നടക്കുന്ന ആറാമത്തെ ഡ്രോ ആണിത്. ഇതിനു മുൻപ് നവംബർ 26-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോയും, 25-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയും, നവംബർ 14-ന് ഹെൽത്ത് കെയർ വിഭാഗത്തിനായുള്ള ഡ്രോയും നടന്നിരുന്നു.2025-ൽ ഇതുവരെ ഐ.ആർ.സി.സി എക്‌സ്‌പ്രസ് എൻട്രി സിസ്റ്റം വഴി ആകെ 94,476 ഐ.ടി.എകൾ വിതരണം ചെയ്തു. ഈ വർഷം നടന്ന ഡ്രോകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് PNP വിഭാഗത്തിലാണ്. ശേഷിക്കുന്ന ITAs CEC, ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, മറ്റ് മുൻഗണനാ വിഭാഗക്കാർ എന്നിവർക്കായി നീക്കിവച്ചിരിക്കുകയാണ്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

IRCC invites 6,000 Express Entry candidates with second lowest CRS cut-off in 2025

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 23, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.