Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കപ്പലുകൾക്ക് പച്ചക്കൊടി: വെടിനിർത്തൽ കാലയളവിൽ ഹോർമുസ് തുറന്നുകിടക്കുമെന്ന് ഇറാൻ, തീരുമാനം സ്വാ​ഗതം ചെയ്ത് ട്രംപ്

Canada Varthakal by Canada Varthakal
April 17, 2026
in World
Reading Time: 1 min read
കപ്പലുകൾക്ക് പച്ചക്കൊടി: വെടിനിർത്തൽ കാലയളവിൽ ഹോർമുസ് തുറന്നുകിടക്കുമെന്ന് ഇറാൻ, തീരുമാനം സ്വാ​ഗതം ചെയ്ത് ട്രംപ്

CREDITS GOOGLE

ടെഹ്‌റാൻ: ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി ഒഴിയുന്നു. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി അടുത്ത പത്ത് ദിവസത്തേക്ക് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാദ് അരാഗ്ചിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും കടലിടുക്കിലൂടെ തടസ്സമില്ലാതെ യാത്ര ചെയ്യാമെന്ന് അദ്ദേഹം എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി. എന്നാൽ ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക റൂട്ടിലൂടെ മാത്രമേ കപ്പലുകൾ സഞ്ചരിക്കാവൂ എന്ന് കർശന നിബന്ധനയുണ്ട്.

ADVERTISEMENT

ഇറാന്റെ ഈ നീക്കത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്ന അറിയിപ്പിന് ട്രൂത് സോഷ്യലിലൂടെ ട്രംപ് നന്ദി രേഖപ്പെടുത്തി. എങ്കിലും, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുമായി അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപരോധം ഇറാന് മാത്രമായി പരിമിതപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം ലഭിക്കുന്നത് ആഗോള എണ്ണ വിപണിക്കും ചരക്ക് നീക്കത്തിനും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Green signal for ships: Iran says Hormuz will remain open during ceasefire period

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

View of cricketer's hands catching a cricket ball during day four of the first Ashes Test cricket match
World

വിരൽ ഞൊടിച്ച് ‘ഔട്ട്’ ആക്കിയോ? വൈറലായ അമച്വർ ക്രിക്കറ്റ് വീഡിയോയിൽ അന്വേഷണം

by Canada Varthakal
July 28, 2026
ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!
World

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!

by Canada Varthakal
July 28, 2026
അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR
World

അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.