Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; ജനീവ ചർച്ച സമാപിച്ചു, യുഎൻ സുരക്ഷാ സമിതിയിലും വാക്പോര്

Canada Varthakal by Canada Varthakal
June 20, 2025
in World
Reading Time: 1 min read
ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; ജനീവ ചർച്ച സമാപിച്ചു, യുഎൻ സുരക്ഷാ സമിതിയിലും വാക്പോര്

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൽ സമവായമാകാതെ ജനീവയിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇറാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ച അവസാനിച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയാറാകാമെന്ന നിലപാടിലാണ് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. ചർച്ചയുടെ തുടക്കത്തിൽ യാതൊരു പ്രതീക്ഷയും വേണ്ടെന്ന് തോന്നിയെങ്കിലും രണ്ടാം ഭാഗത്തെത്തിയപ്പോൾ വളരെ പോസിറ്റീവായ ചർച്ചകൾ നടന്നുവെന്നും നയതന്ത്ര നീക്കം തങ്ങൾ തുടരുമെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

ജനീവയിൽ നടന്നത് ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചർച്ചകളാണ് . ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും ഐഎഇഎ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികൾക്കതിരെ പുറത്തുനിന്ന് ഒരു രാജ്യം ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

യുഎൻ സുരക്ഷാ സമിതിയിലും ഇസ്രയേൽ-ഇറാൻ പ്രതിനിധികൾ തമ്മിൽ രൂക്ഷമായ വാക്‌പോരാണുണ്ടായി. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാൻ യുഎൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിർത്തില്ലെന്ന് ഇസ്രയേലിന്റെ യുഎൻ അംബാസിഡർ സുരക്ഷാ കൗൺസിലിൽ അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,
Join Canada Talks whatsapp group

https://chat.whatsapp.com/LZNHc7C1qFv87PCTVnok4L

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

This American has given blood in every U.S. state and now 1 Canadian province
World

37 വർഷം, 64 ലിറ്റർ രക്തം; 50 യു.എസ് സംസ്ഥാനങ്ങൾക്ക് ശേഷം കാനഡയിലും രക്തദാനവുമായി വിന്റൺ സ്മിത്ത്

by Canada Varthakal
July 23, 2026
പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർച്ഛിക്കുന്നു: ഹൂതി ആക്രമണവും യു.എസ് നയങ്ങളും ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കുന്നു
World

പശ്ചിമേഷ്യയിൽ യുദ്ധഭീതി മൂർച്ഛിക്കുന്നു: ഹൂതി ആക്രമണവും യു.എസ് നയങ്ങളും ആഗോള എണ്ണവിപണിയെ പ്രതിസന്ധിയിലാക്കുന്നു

by Canada Varthakal
July 23, 2026
യു.എസ്-കാനഡ സാമ്പത്തിക പോര് മുറുകുന്നു: ‘കുസ്മ’ കരാർ പ്രതിസന്ധിയിൽ; വാഹന വിപണിയെയും ബാധിച്ചേക്കും
Canada

യു.എസ്-കാനഡ സാമ്പത്തിക പോര് മുറുകുന്നു: ‘കുസ്മ’ കരാർ പ്രതിസന്ധിയിൽ; വാഹന വിപണിയെയും ബാധിച്ചേക്കും

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.