Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാൻ – ഇസ്രയേൽ സംഘർഷം;കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
March 14, 2026
in World
Reading Time: 1 min read
ഇറാൻ – ഇസ്രയേൽ സംഘർഷം;കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം; ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട്

image credits - asianet

ടെഹ്റാൻ:  മധ്യപൂർവേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിലെ പ്രധാന നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി ശക്തമായ ആക്രമണം നടത്തി. ഇസ്ഫഹാൻ പ്രവിശ്യയിലെ വിവിധയിടങ്ങളിൽ നടന്ന മിസൈൽ വർഷത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. മേഖലയിലെ അമേരിക്കൻ സാന്നിധ്യം സമാധാനത്തിന് തടസ്സമാണെന്നും അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണിലെ യുഎസ് സൈനിക താവളങ്ങൾ എത്രയും വേഗം അടച്ചുപൂട്ടണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വീണ്ടും ആവശ്യപ്പെട്ടു.

അതിനിടെ, സംഘർഷം അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഇതേസമയം യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജോർദാൻ സ്വദേശിക്ക് പരിക്കേറ്റു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT

ലെബനനിലും ഇസ്രയേൽ സൈനിക നടപടി അതിശക്തമായി തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ലെബനനിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 826 ആയി ഉയർന്നു. ഇറാഖിലെ സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് അവിടെയുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി. ഹോർമൂസ് കടലിടുക്കിലെ ഗതാഗതം സുഗമമാക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.

ഇറാനുമായുള്ള ഏറ്റുമുട്ടൽ ദീർഘകാലം നീണ്ടുനിൽക്കുമെന്ന സൂചനയാണ് ഇസ്രയേൽ സൈന്യം നൽകുന്നത്. വരും മാസങ്ങളിലും ആക്രമണം തുടരാൻ പദ്ധതിയുണ്ടെന്നും ഏപ്രിൽ വരെ നീളുന്ന കൃത്യമായ സൈനിക പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇസ്രയേൽ സൈനിക മേധാവി വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് നിലവിൽ ദൃശ്യമാകുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Iran-Israel conflict; Attack on Kuwait airport; No one injured, report

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Is America heading towards another 'Red Scare'? Political observers weigh in on Trump's moves.
World

അമേരിക്ക വീണ്ടും ‘റെഡ് സ്കെയറി’ലേക്കോ? ട്രംപിന്റെ നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ നിരീക്ഷകർ

by Canada Varthakal
July 29, 2026
UN Security Council meeting
World

ഐക്യരാഷ്ട്ര സഭയിൽ മനുഷ്യാവകാശ നിലപാടുകളിൽ അമേരിക്ക – ഫ്രാൻസ് വാക് പോര്

by Canada Varthakal
July 29, 2026
U.S. President Donald Trump
World

കാനഡയും മെക്സിക്കോയും വേണ്ട’; സ്വതന്ത്ര വ്യാപാര കരാർ പുതുക്കുന്നതിലും താൽപര്യമില്ലെന്ന് ട്രംപ്

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.