Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘6 മണിയായിട്ടും ആളുകളില്ല, എന്തിനാണ് അമേരിക്കയിലേക്ക് വരുന്നത്?’; ഇന്ത്യൻ യുവാവിന്റെ വീഡിയോ വൈറൽ

Canada Varthakal by Canada Varthakal
September 16, 2026
in World
Reading Time: 1 min read
Indian youth discussing life in American suburbs

Indian Youth Questions American Suburban Life

വാഷിങ്ടൺ : അമേരിക്കയിലെ കോടികൾ വിലമതിക്കുന്ന ആഡംബര വീടുകൾ നിറഞ്ഞ തെരുവുകളിൽ വൈകുന്നേരം ആറുമണി ആയിട്ടും ആളുകളെ കാണാനില്ലാത്ത അവസ്ഥയെക്കുറിച്ച് ഒരു ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിതിൻ മൽഹോത്ര എന്ന യുവാവാണ് ഇന്ത്യയിലെ തിരക്കേറിയ ജീവിതവുമായി അമേരിക്കൻ സബർബുകളിലെ ജീവിതരീതി താരതമ്യം ചെയ്ത് രംഗത്തെത്തിയത്.

അഞ്ച് വർഷമായി അമേരിക്കയിൽ കഴിയുന്ന നിതിൻ, അഞ്ച് കോടി മുതൽ പതിനഞ്ച് കോടി രൂപ വരെ വിലമതിക്കുന്ന വീടുകൾക്കിടയിലെ തെരുവുകളിൽ ആരെയും കാണാനില്ലെന്ന് വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ എവിടെയാണെങ്കിലും വീടിന് പുറത്തിറങ്ങിയാൽ കാണുന്ന ഊർജവും സജീവതയും അമേരിക്കയിൽ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം, ‘എന്തിനാണ് ആളുകൾ അമേരിക്കയിലേക്ക് വരുന്നത്’ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ADVERTISEMENT

ഫ്ലോറിഡയിലെ അവസ്ഥ മാത്രമല്ല ഇതെന്നും ടെക്സസ്, കലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെല്ലാം സ്ഥിതി സമാനമാണെന്നും നിതിൻ പറയുന്നു. ചില ഇന്ത്യൻ, ദേശി കമ്മ്യൂണിറ്റികൾ ഉള്ള പ്രദേശങ്ങൾ ഒഴിച്ചാൽ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇത്തരം വിജനമായ അന്തരീക്ഷത്തിലാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ഇത് കാണാൻ സമാധാനപരമാണെങ്കിലും വളരെ ഏകാന്തത തോന്നിക്കുന്നതാണെന്നും പണത്തിന് കൂട്ടായ്മകളെ പകരം നൽകാനാവില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, അവിടുത്തുകാർ ശാന്തതയും സമാധാനവും ആഗ്രഹിക്കുന്നവരാണെന്നും, ആ ശാന്തത തേടിയാണ് പലരും വിദേശത്തേക്ക് പോകുന്നതെന്നും വ്യക്തമാക്കി യുവാവിനെ വിമർശിച്ചവരും ഏറെയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iran America war
World

അമേരിക്കയ്ക്ക് മുന്നിൽ 7 ഉപാധികളുമായി ഇറാൻ; അവഗണിച്ചാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 20, 2026
₹77 lakh Germany salary and savings for Indian expats
World

₹77 ലക്ഷം ശമ്പളം, പക്ഷേ സേവിങ്സ് എത്ര? വിദേശ ജോലി സ്വപ്നം കാണുന്നവർ അറിയേണ്ട കണക്ക് വൈറൽ

by Canada Varthakal
September 19, 2026
Donald Trump announces ban on CNN and Politico from White House
World

‘കെട്ടുകഥകളും നുണകളും’; CNN, Politico ഇനി വൈറ്റ് ഹൗസിൽ വേണ്ട; വിലക്ക് പ്രഖ്യാപിച്ച് ട്രംപ്

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.