Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇത് ഇറ്റലിയാ ഇവിടിങ്ങനാ…’ഭക്ഷണം കഴിച്ച പ്ലേറ്റിനും കൊടുക്കണം പണം’! ഇന്ത്യൻ വ്ലോഗറെ ഞെട്ടിച്ച് റെസ്റ്റോറന്റ് അനുഭവം

Canada Varthakal by Canada Varthakal
October 13, 2025
in India
Reading Time: 1 min read
ഇത് ഇറ്റലിയാ ഇവിടിങ്ങനാ…’ഭക്ഷണം കഴിച്ച പ്ലേറ്റിനും കൊടുക്കണം പണം’! ഇന്ത്യൻ വ്ലോഗറെ ഞെട്ടിച്ച് റെസ്റ്റോറന്റ് അനുഭവം

റോം: ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ ഒരു യുവതിക്ക് ഇറ്റലിയിലെ റെസ്റ്റോറന്റിൽ നിന്ന് ലഭിച്ച അമ്പരപ്പിക്കുന്ന ബിൽ സോഷ്യൽ മീഡിയയിൽ ചിരിയും ചർച്ചയുമായി. വാഗ്മിതാ സിങ് എന്ന യുവതി ഇറ്റലി യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ കയറിയ റെസ്റ്റോറന്റിൽ, ബില്ലിൽ ‘കോപേരത്തോ’ (Coperto) എന്ന പേരിൽ അധിക ചാർജ് കണ്ടതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. അതെന്താണെന്ന് വെയിറ്ററോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് യുവതിയെ ഞെട്ടിച്ചത്. “ഇവിടെ നിങ്ങൾ കഴിച്ച പ്ലേറ്റിനും പണം നൽകണം” എന്നായിരുന്നു വെയിറ്ററുടെ മറുപടി. ഇറ്റാലിയൻ റെസ്റ്റോറന്റുകളിൽ ടേബിൾ സെറ്റിങ്ങിനും സർവീസിനും വേണ്ടി ഈടാക്കുന്ന ചാർജാണ് ‘കോപേരത്തോ’. ഈ ചാർജിനെക്കുറിച്ച് ചോദിച്ചപ്പോൾ ജീവനക്കാരന് അതൃപ്തി തോന്നിയെന്നും സിങ് പറയുന്നു.

ഇതിനേക്കാൾ രസകരമായ മറ്റൊരു സംഭവംകൂടി യുവതി പങ്കുവെച്ചു. തൊണ്ടവേദനയുണ്ടായിരുന്നതിനാൽ ‘റം വിത്ത് ഹോട്ട് വാട്ടർ’ (ചൂടുവെള്ളത്തിൽ റം) ആവശ്യപ്പെട്ടപ്പോഴും റെസ്റ്റോറന്റ് ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. അതായത്, ഭക്ഷണത്തിൽ കസ്റ്റമൈസേഷനുകൾ വരുത്തുന്നതും ഇറ്റലിയിൽ അത്ര എളുപ്പമല്ലെന്ന് യുവതി പറയുന്നു.

ADVERTISEMENT

ഒക്ടോബർ 7-ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതിനകം 12.5 മില്യൺ കാഴ്ചകളും 5.5 ലക്ഷം ലൈക്കുകളും ലഭിച്ചു കഴിഞ്ഞു. “പ്ലേറ്റ് കഴുകി വെക്കാൻ കൂടി പറഞ്ഞില്ലല്ലോ” എന്നും “ഇന്ത്യൻ ഹോസ്പിറ്റാലിറ്റി ലോകത്ത് മറ്റെങ്ങും കിട്ടില്ല” എന്നും കമന്റ് ബോക്സിൽ നിരവധി പേർ അഭിപ്രായപ്പെട്ടു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The university went into a semester break of around 45 days soon after the complaint was filed
India

ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങിയാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാം; ജെഎന്‍യു പ്രഫസര്‍ക്കെതിരെ11 വിദ്യാര്‍ഥിനികള്‍ രംഗത്ത്

by Canada Varthakal
September 7, 2026
Representative images...
India

കൈകൊണ്ട് ചോറുണ്ടതിന് വംശീയ അധിക്ഷേപം; സായിപ്പന്മാരുടെ ഇരട്ടത്താപ്പിന് ചുട്ടമറുപടി കൊടുത്ത് മോദിയുടെ ഉപദേശകൻ

by Canada Varthakal
September 6, 2026
PM Modi faces CJP criticism over Dimagi Naxal remark
India

‘ദിമാഗി നക്സൽ’ പരാമർശം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സിജെപി

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.