Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്

Canada Varthakal by Canada Varthakal
June 13, 2026
in Canada
Reading Time: 1 min read
സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്

credits instagram

ബ്രിഡ്ജ് വാട്ടർ: നോവ സ്കോഷ്യയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി. 24കാരിയായ അമിതോജ് കൗർ ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ബ്രിഡ്ജ് വാട്ടറിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. കിങ് സ്ട്രീറ്റിലെ രണ്ട് അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. തീപിച്ച സമയത്ത് അമിതോജിനെ കാണാതായിരുന്നു, എന്നാൽ മൃതദേഹം പിന്നീട് കെട്ടിടത്തിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

WhatsApp Image 2026 06 07 at 12.21.30 PM

സന്നദ്ധപ്രവർത്തകരായ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബ്രിഡ്ജ് വാട്ടർ മേയർ ഡേവിഡ് മിച്ചൽ, ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു.

ADVERTISEMENT

ജീവിതത്തിൽ വലിയ സ്വപ്നങ്ങളുമായി ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ചേക്കേറിയതായിരുന്നു ഈ യുവതി. അപ്രതീക്ഷിതമായി എത്തിയ ദുരന്തം ഒരു വലിയ ഭാവി സ്വപ്നങ്ങളെയാണ് പാടെ കവർന്നെടുത്തത്.

Indian student died in nova scotia

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Tumbler Ridge Shooting Victims Memorial
Canada

ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്; ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളിൽ അന്വേഷണം

by Canada Varthakal
September 26, 2026
Vancouver Police Department Headquarters
Canada

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.