Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കയ്യടിക്കെടാ! കാനഡയിൽ മാതൃകയായി ഇന്ത്യൻ യുവാക്കൾ; ശല്യക്കാരനിൽ നിന്ന് യുവതിയെ രക്ഷിച്ചു, വീഡിയോ വൈറൽ

Canada Varthakal by Canada Varthakal
June 13, 2026
in Canada
Reading Time: 1 min read
a-group-of-indian-origin-men-saved-a-woman-from-a-stalker-in-a-viral-video-from-canada

CREDITS TIMES OF INDIA

ഒട്ടാവ: വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പേര് മോശമാക്കുന്ന തരത്തിലുള്ള വാർത്തകൾക്കിടയിൽ കാനഡയിൽ നിന്ന് ഹൃദയം തൊടുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അപരിചിതനായ ഒരാൾ ശല്യം ചെയ്ത യുവതിയെ ധീരമായി ഇടപെട്ട് രക്ഷപ്പെടുത്തിയ ഇന്ത്യൻ യുവാക്കളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്.

WhatsApp Image 2026 06 07 at 12.21.30 PM

നായയുമായി നടക്കുകയായിരുന്ന യുവതിയെ ഒരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഇന്ത്യക്കാരായ യുവാക്കൾ ഉടൻ തന്നെ സഹായത്തിനെത്തുകയായിരുന്നു. യുവതിയെ ശല്യം ചെയ്തയാളെ തടഞ്ഞുനിർത്തി യുവാക്കൾ ചോദ്യം ചെയ്യുകയും, യുവതിക്ക് ചുറ്റും സുരക്ഷാ കവചം തീർത്ത് അവിടെനിന്ന് മാറിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ ഹലോ പറയുക മാത്രമാണ് ചെയ്തതെന്ന് ഇയാൾ വാദിച്ചെങ്കിലും, അപരിചിതയായ സ്ത്രീയെ അനാവശ്യമായി ശല്യം ചെയ്യേണ്ടതില്ലെന്ന് യുവാക്കൾ കൃത്യമായി മറുപടി നൽകി. സംഭവം തങ്ങൾ വീഡിയോയിൽ പകർത്തിയെന്നും പോലീസിനെ വിളിക്കുമെന്നും പറഞ്ഞതോടെ ഇയാൾ അവിടെനിന്ന് മടങ്ങിപ്പോകാൻ നിർബന്ധിതനായി.

ADVERTISEMENT

ആക്രമണത്തിന്റെ പാത സ്വീകരിക്കാതെ, തികച്ചും മാന്യമായും എന്നാൽ കർക്കശമായും സംസാരിച്ചാണ് യുവാക്കൾ ഈ പ്രശ്നം പരിഹരിച്ചത്. പ്രിൻസ് ജോർജ് ക്രിക്കറ്റ് ക്ലബ്ബിലെ അംഗങ്ങളാണ് ഈ യുവാക്കളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യക്കാരെ കുറിച്ചുള്ള തെറ്റായ ധാരണകൾ തിരുത്തുന്നതിനും, നല്ല കാര്യങ്ങൾ പങ്കുവെച്ച് സമൂഹത്തിൽ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇത്തരം വീഡിയോകൾ സഹായകമാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. യുവാക്കളുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Indian men in Canada praised for saving distressed woman from harasser at cricket ground in viral video

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Tumbler Ridge Shooting Victims Memorial
Canada

ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്; ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളിൽ അന്വേഷണം

by Canada Varthakal
September 26, 2026
Vancouver Police Department Headquarters
Canada

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.