Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; അക്രമി രക്ഷപ്പെട്ടു

Canada Varthakal by Canada Varthakal
June 9, 2025
in Canada
Reading Time: 1 min read
എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; അക്രമി രക്ഷപ്പെട്ടു

Ludhiana, India – June 07, 2025 36-year-old Inderpal Singh who was shot dead in Canada, June 07, 2025. (Photo Hindustan Times)

കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. ലുധിയാനയിൽ നിന്നുള്ള യൂബർ ഡ്രൈവറായ ഇന്ദർപാൽ സിംഗാണ് മരിച്ചത്. ജൂൺ 4ന് എഡ്മണ്ടൻ നഗരത്തിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ രാത്രിയാണ് ആക്രമണമുണ്ടായത്. അദ്ദേഹം തന്റെ വീടിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് ഇറങ്ങവെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. നാല് തവണയാണ് അക്രമി വെടിവെച്ചത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇന്ദർപാൽ മരണത്തിന് കീഴടങ്ങി. വെടിയൊച്ച കേട്ട പ്രദേശവാസികൾ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമോ ഗുണ്ടാസംഘവുമായി ബന്ധപ്പെട്ട പകയോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

18 മാസം മുമ്പ് ഹോങ്കോങ്ങിൽ നിന്ന് കാനഡയിലേക്ക് താമസം മാറിയ ഇന്ദർപാൽ ഒരു യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗർഭിണിയായ ഭാര്യയെയും എട്ട് വയസ്സുള്ള മകളും അദ്ദേഹത്തോടൊപ്പം കാനഡയിലുണ്ട്. മൃതദേഹം അന്തിമ ചടങ്ങുകൾക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ വേ​ഗത്തിൽ പൂർത്തീകരിക്കുന്നതിനായി ബന്ധുക്കൾ ഇന്ത്യൻ, കനേഡിയൻ അധികൃതരുടെ സഹായം തേടി.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം
Canada

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം

by Canada Varthakal
July 23, 2026
ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി
Canada

ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി

by Canada Varthakal
July 23, 2026
മാർക്ക് കാർണിയെ വീണ്ടും അപമാനിച്ച് ട്രംപ്; പുച്ഛിച്ചുതള്ളി കാർണി; വൈറലായി പോസ്റ്റ്
Canada

കാനഡയ്ക്ക് വീണ്ടും അമേരിക്കയുടെ താരിഫ് പ്രഹരം; വ്യാപാരരംഗത്ത് ആശങ്ക

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.