Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ജർമനി വഴി യാത്ര ചെയ്യാൻ ഇനി ഇന്ത്യൻ പൗരന്മാർക്ക് ട്രാൻസിറ്റ് വിസ വേണ്ട; പുതിയ നിയമം പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
June 3, 2026
in World
Reading Time: 1 min read
Indian citizens no longer need transit visa to travel through Germany; new law comes into effect

ന്യൂഡൽഹി: ജർമ്മനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇനി മുതൽ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല. ജൂൺ 2-ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് ന്യൂഡൽഹിയിലെ ജർമൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ, ബുധനാഴ്ച മുതൽ ഈ നിയമം പ്രാബല്യത്തിൽ വരികയായിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൻ്റെയും യാത്രാനടപടികൾ ലളിതമാക്കുന്നതിൻ്റെയും ഭാഗമായാണ് ജർമൻ സർക്കാരിന്റെ ഈ പുതിയ നടപടി.

WhatsApp Image 2026 05 05 at 1.25.26 AM 2

ജർമനിയിലെ വിമാനത്താവളങ്ങൾ വഴി ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇതുവരെ എയർപോർട്ട് ട്രാൻസിറ്റ് വിസ (Type A) ആവശ്യമായിരുന്നു. പുതിയ ഇളവ് വന്നതോടെ യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് ജർമനി വഴി യാത്ര ചെയ്യുന്ന വിദ്യാർഥികൾ, ബിസിനസുകാർ, പ്രൊഫഷണലുകൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും. യൂറോപ്പിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കെല്ലാം ഈ വിസ ഇളവിന്റെ ആനുകൂല്യം നേരിട്ട് ലഭിക്കും.

ADVERTISEMENT

ഫ്രാൻസ് സമാനമായ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജർമനിയും പുതിയ തീരുമാനം നടപ്പാക്കിയത്. ഫ്രാൻസ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫ്രഞ്ച് സർക്കാർ പ്രഖ്യാപനം നടത്തിയത്. ഈ നിയമം 2026 ഏപ്രിൽ മുതൽ നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ജർമനിയും എയർപോർട്ട് ട്രാൻസിറ്റ് വിസ ഒഴിവാക്കി ഇന്ത്യൻ യാത്രക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Indian citizens no longer need transit visa to travel through Germany; new law comes into effect
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ
World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

by Canada Varthakal
July 27, 2026
ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026
‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.