Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

വാതക വിതരണത്തിൽ ആശങ്കയൊഴിയുന്നു; ഇറക്കുമതിക്കായി 15 രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യ; പ്രതിസന്ധിയില്ലെന്ന് കേന്ദ്രം

Canada Varthakal by Canada Varthakal
April 25, 2026
in India
Reading Time: 1 min read
lpg

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കേന്ദ്ര സർക്കാർ. ഗൾഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇറക്കുമതി സ്രോതസ്സുകൾ വിപുലീകരിച്ചതായും നിലവിൽ വിതരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

WhatsApp Image 2026 04 13 at 6.35.27 AM 2

ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളും യുഎസ്-ഇറാൻ പിരിമുറുക്കവും എണ്ണ-വാതക വിതരണത്തെ ബാധിക്കാതിരിക്കാൻ ക്രിയാത്മകമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 10-ൽ നിന്ന് 15 ആയി ഉയർത്തി. മുൻപ് ആവശ്യത്തിന്റെ 90 ശതമാനവും യുഎഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ യുഎസ്, നോർവേ, കാനഡ, അൾജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വാതകം എത്തിക്കുന്നുണ്ട്. കൂടാതെ സ്പോട്ട് മാർക്കറ്റിൽ നിന്ന് നേരിട്ട് ഗ്യാസ് വാങ്ങാനും സർക്കാർ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി.

ADVERTISEMENT

ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചതും പ്രതിസന്ധി ലഘൂകരിക്കാൻ സഹായിച്ചിട്ടുണ്ട്. രാജ്യത്തെ എൽപിജി ഉൽപ്പാദനം 20 ശതമാനം വർദ്ധിച്ച് പ്രതിദിനം 46,000 ടണ്ണായി ഉയർന്നു. ഇന്ത്യയുടെ മൊത്തം പ്രതിദിന ആവശ്യം 80,000 ടണ്ണാണ്. ജൂൺ, ജൂലൈ മാസങ്ങളിലേക്കുള്ള ചരക്കുകൾ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്നും എട്ടുലക്ഷം ടണ്ണോളം എൽപിജി നിലവിൽ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ആണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എവിടെനിന്ന് ലഭ്യമാണോ അവിടെ നിന്നെല്ലാം വാതകം ശേഖരിക്കുക എന്ന നയമാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Concerns over gas supply eased; India collaborates with 15 countries for imports; Center says there is no crisis
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026
us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.