Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

എണ്ണപ്രതിസന്ധിക്ക് പരിഹാരം: റഷ്യയിൽ നിന്ന് 3 കോടി ബാരൽ ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ

Canada Varthakal by Canada Varthakal
March 11, 2026
in India
Reading Time: 1 min read
sea

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്നുണ്ടായ എണ്ണപ്രതിസന്ധി മറികടക്കാൻ റഷ്യയിൽ നിന്ന് 3 കോടി ബാരൽ ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ. ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, അമേരിക്കൻ ഉപരോധങ്ങളിൽ ലഭിച്ച പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തിയാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ സ്വന്തമാക്കിയത്. നിലവിൽ സിംഗപ്പൂരിലേക്കും ചൈനയിലേക്കും പോയിക്കൊണ്ടിരുന്ന എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് പ്രതിസന്ധിയിലായി. ഈ കുറവ് പരിഹരിക്കാനാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOC) സ്വകാര്യ മേഖലയിലെ റിലയൻസ് ഇൻഡസ്ട്രീസും ചേർന്ന് റഷ്യൻ എണ്ണ വാങ്ങിയത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് നിരക്കിനേക്കാൾ ബാരലിന് 2 മുതൽ 8 ഡോളർ വരെ അധികം നൽകിയാണ് ഈ ഇടപാട് നടത്തിയത്.

ADVERTISEMENT

മാർച്ച് 5-ന് മുൻപ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണയ്ക്കാണ് അമേരിക്കൻ ഭരണകൂടം നിലവിൽ ഇളവ് നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന് യുറല്‍സ്, ഇ.എസ്.പി.ഒ തുടങ്ങിയ ഇനം എണ്ണയുമായി പോയിരുന്ന കപ്പലുകൾ പാതിവഴിയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. റഷ്യയുടെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയിരുന്ന ‘മൈലോ’, ‘സാറ’ എന്നീ കപ്പലുകളും ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന ‘ഒയാസിസ്’, ‘നോബിൾ വാക്കർ’ എന്നിവയുമാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നത്. വരും ദിവസങ്ങളിൽ ഈ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തുന്നതോടെ രാജ്യത്തെ എണ്ണക്ഷാമത്തിന് വലിയൊരളവിൽ ആശ്വാസമാകും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Solution to oil crisis: India buys 30 million barrels of crude oil from Russia
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026
us-visa-denial-woman-doctor-commit-suicide
India

ഓൺലൈനിൽ രാസവസ്തു വാങ്ങി, കത്തിച്ച് പുക ശ്വസിച്ചു; പുണെയിൽ മലയാളി കുടുംബം ആത്മഹത്യ ചെയ്തു

by Canada Varthakal
August 2, 2026
മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം
India

മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വൻ നാശനഷ്ടം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.