Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

വൈഭവ്-അഭിഷേക്-തിലക് ത്രയം ഒരുമിക്കുന്നു; റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തിന് നാളെ തുടക്കം!

Canada Varthakal by Canada Varthakal
November 18, 2026
in Sports
Reading Time: 2 mins read
Vaibhav Suryavanshi, Tilak Varma and Abhishek Sharma

Represented image

ദോഹ: 2026 ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ (നവംബര്‍ 19) തുടക്കമാകും. നവംബര്‍ 29 വരെ ദോഹയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇത്തവണ 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഇന്ത്യ എ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്താന്‍ എ, യുഎഇ, നേപ്പാള്‍ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. തിലക് വര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയുമുണ്ട്.

1 1 1

നവംബര്‍ 20-ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബര്‍ 22-ന് പാകിസ്താന്‍ എയെയും 24-ന് യുഎഇയെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിഫൈനലിലേക്ക് യോഗ്യത നേടുക. നവംബര്‍ 26, 27 തീയതികളിലാണ് സെമി മത്സരങ്ങള്‍. ഫൈനല്‍ നവംബര്‍ 29-ന് നടക്കും.

ADVERTISEMENT

ALSO READ: മഞ്ഞക്കുപ്പായത്തിലെ ഇതിഹാസ അധ്യായത്തിന് വിരാമം; ഐപിഎല്ലിൽ നിന്ന് വിരമിച്ച എം.എസ്. ധോണി പുതിയ റോളിൽ!

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് 2026 മത്സരക്രമം

നവംബര്‍ 19 (ഗ്രൂപ്പ് എ)

  • ബംഗ്ലാദേശ് എ vs ഹോങ്കോങ്
  • ശ്രീലങ്ക എ vs അഫ്ഗാനിസ്ഥാന്‍ എ

നവംബര്‍ 20 (ഗ്രൂപ്പ് ബി)

  • പാകിസ്താന്‍ എ vs യുഎഇ
  • ഇന്ത്യ എ vs നേപ്പാള്‍

നവംബര്‍ 21 (ഗ്രൂപ്പ് എ)

  • ശ്രീലങ്ക എ vs ഹോങ്കോങ്
  • ബംഗ്ലാദേശ് എ vs അഫ്ഗാനിസ്ഥാന്‍ എ

നവംബര്‍ 22 (ഗ്രൂപ്പ് ബി)

  • യുഎഇ vs നേപ്പാള്‍
  • ഇന്ത്യ എ vs പാകിസ്താന്‍ എ

നവംബര്‍ 23 (ഗ്രൂപ്പ് എ)

  • അഫ്ഗാനിസ്ഥാന്‍ എ vs ഹോങ്കോങ്
  • ശ്രീലങ്ക എ vs ബംഗ്ലാദേശ് എ

നവംബര്‍ 24 (ഗ്രൂപ്പ് ബി)

  • ഇന്ത്യ എ vs യുഎഇ
  • പാകിസ്താന്‍ എ vs നേപ്പാള്‍

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘India A to Face Nepal as Asia Cup Rising Stars Begins’

Tags: cricketIndian Cricketsports
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: നേപ്പാളിനെ 26 റൺസിന് പുറത്താക്കി ഇന്ത്യ എയ്ക്ക് 306 റൺസ് ജയം

by Canada Varthakal
November 20, 2026
Cristiano Ronaldo wearing Portugal’s number 7 jersey.
Sports

ക്രിസ്റ്റ്യാനോയ്ക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ പോര്‍ച്ചുഗല്‍

by Canada Varthakal
November 19, 2026
Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ്: ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും തകര്‍പ്പന്‍ ജയം; ഇന്ത്യ എ നാളെ ഇറങ്ങും

by Canada Varthakal
November 19, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.