📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

“എനിക്ക് നയൻതാരയെ വേണം, നടത്തിത്തരുമോ?”: അശ്ലീല പരാമർശവുമായി അണ്ണാ ഡിഎംകെ എംപി, തമിഴകം ഒന്നടങ്കം പ്രതിഷേധത്തിൽ!

Canada Varthakal by Canada Varthakal
March 18, 2026
in India
Reading Time: 1 min read
“എനിക്ക് നയൻതാരയെ വേണം, നടത്തിത്തരുമോ?”: അശ്ലീല പരാമർശവുമായി അണ്ണാ ഡിഎംകെ എംപി, തമിഴകം ഒന്നടങ്കം പ്രതിഷേധത്തിൽ!

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ എംപിയുടെ പൊതുവേദിയിലെ പ്രസംഗം വൻ വിവാദത്തിൽ. മുഖ്യമന്ത്രിയുടെ ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന പുതിയ പദ്ധതിയെ പരിഹസിച്ചുകൊണ്ട് എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. “എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ സ്റ്റാലിൻ അത് നടത്തിക്കൊടുക്കുമോ?” എന്നായിരുന്നു സർക്കാർ പദ്ധതിക്കെതിരെ നടത്തിയ പ്രതികരണം. വിഴുപ്പുറം ജില്ലയിൽ എഐഎഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു എംപിയുടെ പ്രസംഗം.

നടി നയൻതാരയെ പരാമർശിച്ച് നടത്തിയ ലൈംഗിക ചുവയോടെ നടത്തിയ ഈ പ്രതികരണം വ്യാപക വിമർശനത്തിന് കാരണമായി. വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും സ്വപ്നങ്ങളും ചോദിച്ചറിയുന്ന പുതിയ പദ്ധതിയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചത്. ഏപ്രിൽ 23 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. പദ്ധതിയെ രാഷ്ട്രീയമായി വിമർശിക്കുന്നതിന് പകരം നടിയുടെ പേര് വലിച്ചിഴച്ചതും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണം നടത്തിയതുമാണ് വിവാദമായത്.

ADVERTISEMENT

തമിഴ്‌നാട്ടിലെ മുഴുവൻ സ്ത്രീകളെയുമാണ് എംപി ഷൺമുഖം അപമാനിച്ചതെന്ന് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള പറഞ്ഞു. രാഷ്ട്രീയ നയങ്ങളെ വിമർശിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സ്ത്രീകളെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ നവമാധ്യമങ്ങളിലടക്കം എംപിക്കെതിരെ വലിയതോതിൽ വിമർശനം ഉയർന്നു. എഐഎഡിഎംകെ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ADVERTISEMENT

എന്നാൽ പാർട്ടിക്കകത്ത് എംപിയുടെ പ്രസ്താവന തെറ്റാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. മുൻപ് എംകെ സ്റ്റാലിനെതിരെ നടത്തിയ മറ്റൊരു പ്രസംഗത്തിലും എംപി സമാനമായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. മുഖ്യമന്ത്രി സൗജന്യമായി ഭാര്യമാരെ നൽകുമെന്നായിരുന്നു അന്നത്തെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

“I want Nayanthara, will you arrange it?”: AIADMK MP makes obscene remarks, entire Tamil Nadu in protest!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.