📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഹോട്ടൽ ബില്ല് വെറും 10,900 രൂപ!; പണം കൊടുക്കാതെ മുങ്ങി അഞ്ചംഗ സംഘം; ഹോട്ടലുടമ കൊടുത്തത് ‘മുട്ടൻ പണി’

Canada Varthakal by Canada Varthakal
October 28, 2025
in India
Reading Time: 1 min read
girl and boy

മൗണ്ട് അബു (രാജസ്ഥാൻ): ഹോട്ടലിൽ കയറി വയറ് നിറയെ ഭക്ഷണം കഴിച്ചു, ബിൽ വന്നപ്പോൾ 10,900 രൂപ, എന്നിട്ടോ? പണം കൊടുക്കാൻ നിൽക്കാതെ കാറിൽ കയറി രക്ഷപ്പെടാൻ നോക്കിയ അഞ്ചംഗ സംഘത്തിന് കിട്ടിയത് ‘അടിപൊളി’ പണി. രാജസ്ഥാനിലെ മൗണ്ട് അബുവിലെ ഹാപ്പി ഡേ ഹോട്ടലിലാണ് സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത്. വാർത്ത കേട്ട് നാട്ടുകാരും നെറ്റി ചുളിച്ചു, സംഭവം നടന്ന രീതി അത്ര രസകരമായിരുന്നു.

അഞ്ചുപേരടങ്ങുന്ന (യുവതി ഉൾപ്പെടെ) ഈ സംഘം ഹോട്ടലിൽ കയറി ഓർഡർ ചെയ്തത് വില കൂടിയ വിഭവങ്ങൾ. വയറ് നിറഞ്ഞപ്പോൾ ബില്ലെത്തി – ₹10,900! പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം ഓരോരുത്തരായി വാഷ്‌റൂമിലേക്ക്. വെയിറ്റർ വിശ്വസിച്ച് മാറി നിന്നു. എന്നാൽ, വാഷ്‌റൂമിൽ നിന്ന് ഇറങ്ങിയവരെല്ലാം പതിയെ പുറത്തിറങ്ങി കാറിൽ കയറി ഇരിപ്പായി. ഒടുവിൽ വന്നയാൾ വെയിറ്ററുടെ കണ്ണുവെട്ടിച്ച് കാറിൽ കയറി സ്ഥലം വിട്ടു. ഹോട്ടലുടമ അപ്പോഴാണ് കളി മനസ്സിലാക്കിയത്.

ADVERTISEMENT

ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, ഒരു നിമിഷം പോലും കളയാതെ ഹോട്ടലുടമയും ജീവനക്കാരും കാറിന് പിന്നാലെ പാഞ്ഞു. കാർ ഗുജറാത്ത് അതിർത്തിയിലേക്ക് കടക്കും മുമ്പാണ് ട്വിസ്റ്റ്. ഭാഗ്യത്തിന് ഒരു ട്രാഫിക് ബ്ലോക്കിൽ കാർ കുടുങ്ങി. കലിപ്പിലായ ഹോട്ടലുടമയും സംഘവും കാറിന് കുറുകെ ചാടി ഇവരെ തടഞ്ഞു നിർത്തി.

ADVERTISEMENT

പിടി വീണതോടെ അഞ്ചുപേരുടെയും ഭാവം മാറി. കൈയിൽ കാശില്ലെന്നും, സുഹൃത്തിനെക്കൊണ്ട് Google Pay ചെയ്യിക്കാമെന്നുമായി പിന്നീടുള്ള പറച്ചിൽ. ഒടുവിൽ വിവരം അറിഞ്ഞ് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ, ‘ഫ്രീ ഭക്ഷണം’ കഴിക്കാൻ പോയവർക്ക് ഇത് നല്ലൊരു പാഠമായെന്ന് ആളുകൾ പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Hotel bill was just Rs. 10,900!; Five-member group drowned without paying; Hotel owner gave them 'a lot of work'
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്
India

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
May 15, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.