Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാലാവസ്ഥാ മാറ്റം 2025-ൽ ഇൻഷുറൻസ് ചെലവ് കൂടും

Canada Varthakal by Canada Varthakal
April 7, 2025
in Canada
Reading Time: 1 min read
കാലാവസ്ഥാ മാറ്റം 2025-ൽ ഇൻഷുറൻസ് ചെലവ് കൂടും

കാനഡയിൽ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ വർധിക്കുന്നതുമൂലം നാശനഷ്ട്ടങ്ങൾ ഏറുകയും ഇത് ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ 2025-ൽ ഭവന ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. My Choice Financial പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷം ഇതുവരെ ഭവന ഇൻഷുറൻസ് നിരക്കുകൾ 5.28% വർധിച്ചു. മുൻവർഷം ഇത് 7.66% ആയിരുന്നു. പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലാണ് ഇൻഷുറൻസ് നിരക്കുകളിലെ ഈ വർധനവ്.

കാലാവസ്ഥാ മാറ്റമാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2024-ൽ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ട്ടമാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായത്. Insurance Bureau of Canada-യുടെ കണക്കനുസരിച്ച് 8.5 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇത് 2023-ലെ നാശനഷ്ട്ടത്തിന്റെ മൂന്നിരട്ടിയാണ്. കാട്ടുതീ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയാണ് പ്രധാന കാരണങ്ങൾ എന്നും ബ്യൂറോയിലെ ദേശീയ ഡയറക്ടർ ജേസൺ ക്ലാർക്ക് അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഏകദേശം 1.5 മില്യൺ കനേഡിയൻ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും അതിനാൽ ഈ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഫെഡറൽ ഗവൺമെന്റ് ഒരു ദേശീയ ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. കാനഡയിൽ ഒരിടവും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും ഫിനാൻസ് പ്രൊഫസർ മേരി കെല്ലി അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ ശക്തമായ തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും ക്ലാർക്കും കെല്ലിയും ആവശ്യപ്പെടുന്നു. പൊതുജന പങ്കാളിത്തത്തോടെയുള്ള ദുരിതാശ്വാസ പദ്ധതികളും അപകട സാധ്യത ലഘൂകരിക്കാനുള്ള നിക്ഷേപങ്ങളും അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

2026ലെ ആദ്യ വെസ്റ്റ് നൈൽ വൈറസ് രോഗബാധ ടൊറന്റോയിൽ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
Canada

2026ലെ ആദ്യ വെസ്റ്റ് നൈൽ വൈറസ് രോഗബാധ ടൊറന്റോയിൽ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

by Canada Varthakal
July 30, 2026
രാഷ്ട്രീയ പ്രതിഷേധത്തിന് വേറിട്ട വഴി; കുതിരച്ചാണകത്തിൽ ട്രംപിന്റെ ചിത്രം വരച്ച് കനേഡിയൻ കലാകാരി
vancouver

രാഷ്ട്രീയ പ്രതിഷേധത്തിന് വേറിട്ട വഴി; കുതിരച്ചാണകത്തിൽ ട്രംപിന്റെ ചിത്രം വരച്ച് കനേഡിയൻ കലാകാരി

by Canada Varthakal
July 30, 2026
ദത്തെടുക്കലിന് ക്യുബെക്കിന്റെ അംഗീകാരമില്ല; മകളുമായി ലെബനനിൽ കുടുങ്ങി കനേഡിയൻ വനിത
Canada

ദത്തെടുക്കലിന് ക്യുബെക്കിന്റെ അംഗീകാരമില്ല; മകളുമായി ലെബനനിൽ കുടുങ്ങി കനേഡിയൻ വനിത

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.