Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പഴയ അലക്സാണ്ട്ര പാലത്തിന് പകരം പുതിയത്; ഡിസൈൻ അവതരിപ്പിച്ച് കാനഡ

Canada Varthakal by Canada Varthakal
June 4, 2025
in Canada
Reading Time: 1 min read
പഴയ അലക്സാണ്ട്ര പാലത്തിന് പകരം പുതിയത്; ഡിസൈൻ അവതരിപ്പിച്ച് കാനഡ

ഒട്ടാവ നദിക്ക് കുറുകെയുള്ള പഴയ അലക്സാണ്ട്ര പാലത്തിന് പകരമായി പുതുതായി നിർമ്മിക്കുന്ന ഇന്റർപ്രവിശ്യാ പാലത്തിനായുള്ള നവീകരിച്ച ഡിസൈൻ ആശയം കാനഡ സർക്കാർ അവതരിപ്പിച്ചു. ചരിത്രപരമായ ഗതാഗത ബന്ധത്തിന് ആധുനിക സാങ്കേതികവിദ്യയും ഭാവി അവശ്യകതകളും ചേരുന്നതാണ് ഈ പുതിയ ഡിസൈൻ.

ജനുവരിയിൽ നാഷണൽ ക്യാപിറ്റൽ കമ്മീഷനും (NCC), പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡയും ചേർന്ന് ഒട്ടാവയും ഗാറ്റിനോയും ബന്ധിപ്പിക്കുന്ന പുതിയ ഇന്റർപ്രൊവിൻഷ്യൽ പാലത്തിനായി തിരഞ്ഞെടുത്ത ഡിസൈനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “മോഷൻ” എന്ന പേരിട്ടിരിക്കുന്ന ഈ ഡിസൈൻ, അതിന്റെ രൂപകൽപനക്ക് പ്രചോദനമായി മാറിയ അമേരിക്കൻ ഈലിന്റെ രൂപത്തിൽ നിന്ന് തന്നെ കാഴ്ച്ചക്കാരെ മയക്കുന്നതാണ്.

ADVERTISEMENT

ഗതാഗത മാർഗ്ഗങ്ങളുടെ സുരക്ഷയും വേർതിരിവും, ഫർണിച്ചറുകളും സീസണൽ സുഖസൗകര്യങ്ങളും, സാർവത്രിക പ്രവേശനവും തീരദേശ കണക്റ്റിവിറ്റിയും ഉൾപ്പെടുന്നതാണ് പുതുക്കിയ പാലത്തിന്റെ രൂപകൽപ്പനയിലെ പ്രധാന ഘടകങ്ങൾ എന്ന് എൻസിസി പറയുന്നു. കാൽനടയാത്രക്കാർക്കും വീൽചെയർ ഉപയോക്താക്കൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സുഖപ്രദമായ നിരവധി ഇരിപ്പിടങ്ങൾ പാലത്തിൽ ഉണ്ടാകുമെന്നും എൻസിസി പറയുന്നു. നിലവിലുള്ള അലക്സാണ്ട്ര പാലത്തിന്റെ പൊളിച്ചുമാറ്റലും പുതിയ പാലത്തിന്റെ നിർമ്മാണവും 2028 നും 2032 നും ഇടയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു..

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

GTA fall weather forecast
Canada

ഹീറ്ററും വേണ്ട, എസിയും വേണ്ട; ടൊറന്റോയിൽ വരുന്നത് അടിപൊളി കാലാവസ്ഥ!

by Canada Varthakal
September 22, 2026
32-hour workweek bill
Canada

ആഴ്ചയിൽ 32 മണിക്കൂർ മാത്രം ജോലി, ശമ്പളം കുറയില്ല; യുഎസിൽ പുതിയ ബിൽ, കാനഡയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ

by Canada Varthakal
September 22, 2026
canadian dollar
Canada

കാനഡ പെൻഷൻ പ്ലാൻ പെയ്മെന്റ് ഈയാഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.