Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

രഹസ്യമായി രണ്ടാം വിവാഹം കഴിക്കാൻ നോക്കിയതാ.. പണി പാളി; വിവാഹവേദിയിൽ ആദ്യഭാര്യയെത്തി, പിന്നാലെ പോലീസും

Canada Varthakal by Canada Varthakal
July 28, 2026
in India
Reading Time: 1 min read
He tried to secretly get married a second time, but things went wrong; his first wife showed up at the wedding venue, followed by the police.

കാൺപൂർ: ആദ്യവിവാഹം വേർപെടുത്താതെ രഹസ്യമായി രണ്ടാമതും വിവാഹം കഴിക്കാൻ ശ്രമിച്ച യുവാവിന്റെ വിവാഹച്ചടങ്ങ് വേദിയിലെത്തി മുടക്കി ആദ്യഭാര്യ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വരൻ തന്റെ നിയമപരമായ ഭർത്താവാണെന്ന് യുവതി വ്യക്തമാക്കിയതോടെ വിവാഹച്ചടങ്ങുകൾ തടസ്സപ്പെടുകയും പിന്നാലെ പോലീസ് സ്ഥലത്തെത്തി വരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

WhatsApp Image 2026 07 13 at 1.55.37 AM 4

2022-ലാണ് 32-കാരനായ യുവാവും 27-കാരിയായ പരാതിക്കാരിയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. കേസിൽ അന്തിമതീരുമാനം ആകുന്നതിന് മുൻപാണ് യുവാവ് മറ്റൊരു വിവാഹത്തിന് മുതിർന്നത്. അയൽവാസി വഴിയാണ് ഭർത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് വിവരമറിഞ്ഞതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ADVERTISEMENT

വിവരമറിഞ്ഞ ഉടൻ യുവതി സഹോദരിക്കൊപ്പം വിവാഹവേദിയിലെത്തി ചടങ്ങ് തടയുകയായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

He tried to secretly get married a second time, but things went wrong; his first wife showed up at the wedding venue, followed by the police.
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
47-year-old Maharashtra mother running barefoot for daughters’ education
India

മകളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി 47കാരിയുടെ പോരാട്ടം; ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവുകൾ വീണ്ടും ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.