Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

AI ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നു; മുതിർന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഹാലിഫാക്സ് പോലീസ്

Canada Varthakal by Canada Varthakal
June 1, 2025
in Canada
Reading Time: 1 min read
AI ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നു; മുതിർന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഹാലിഫാക്സ് പോലീസ്

മുതിർന്ന പൗരന്മാരെ ലക്ഷ്യം വച്ച് വർദ്ധിച്ചുവരുന്ന AI തട്ടിപ്പുകൾക്കെതിരെ ഹാലിഫാക്സ് റീജിയണൽ പോലീസ്. ഇരകളിലുള്ള അവരുടെ വിശ്വാസം വളർത്തിയെടുക്കാൻ കുറ്റവാളികൾ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്. കഴിഞ്ഞ ആഴ്ചയിൽ മുതിർന്ന അഞ്ച് പൗരന്മാരാണ് തട്ടിപ്പിന് ഇരയായത്.

ആദ്യം ഇരകളോട് വളരെ പരിചയക്കാരെ പോലെ പെരുമാറുന്ന തട്ടിപ്പുകാർ പിന്നീട് അവരെ പോലീസ് അറസ്റ്റ് ചെയ്തെന്ന് വ്യാജമായി പറഞ്ഞ് ഇരയുടെ മാനസികാവസ്ഥയെ തകർക്കുന്നു. പിന്നാലെ മറ്റൊരു തട്ടിപ്പുകാരൻ, ഒരു ലോയറായി ഇരയെ സമീപിക്കുകയും പ്രിയപ്പെട്ടവരെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ പണം നൽകണമെന്ന് ഇരയോട് ആവിശ്യപ്പെടുകയും ചെയ്യും.

ADVERTISEMENT

സമീപകാല സംഭവങ്ങളിൽ പ്രിയപ്പെട്ട ഒരാളുടെ ശബ്ദം റെക്കോർഡ് ചെയ്യാൻ കുറ്റവാളികൾ കൃത്രിമബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
കാനഡയിലെ കോടതി ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ജാമ്യത്തുക ശേഖരിക്കാറില്ലെന്നും ഇതുപോലുള്ള ഒരു കോൾ ലഭിക്കുന്ന ആർക്കും വ്യക്തിഗത വിവരങ്ങൾ നൽകാതെ ഫോൺ കട്ട് ചെയ്യണമെന്നും പോലീസ് പറയുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

A famous brand is recalling its chicken burgers
Canada

ബർഗർ പ്രേമികൾ ശ്രദ്ധിക്കുക! പ്രശസ്ത ബ്രാൻഡിന്റെ ചിക്കൻ ബർഗർ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു; കാരണം ഇതാണ്

by Canada Varthakal
August 7, 2026
Gas prices down again across the Maritimes
Canada

മാരിടൈംസിൽ ഇന്ധനവിലയിൽ വീണ്ടും ഇടിവ്; ആശ്വാസത്തിൽ വാഹന ഉടമകൾ

by Canada Varthakal
August 7, 2026
credit card
Canada

ജീവിതച്ചെലവ് കുതിക്കുന്നു ; കാനഡയിൽ 25% ആളുകളും ക്രെഡിറ്റ് കാർഡിന്റെ മിനിമം അടവിലേക്ക്! സർവേ റിപ്പോർട്ട്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.