Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ഉപയോഗിച്ച കറുകളുടെ വില്പന നികുതി ഒഴിവാക്കാൻ PEI- യിൽ ഗ്രീൻ പാർട്ടിയുടെ ബിൽ 104

Canada Varthakal by Canada Varthakal
November 7, 2025
in Prince Edward Island
Reading Time: 1 min read
cars

പ്രിൻസ് എഡ്വേർഡ് ഐലൻഡ്: സാധാരണക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ, ഉപയോഗിച്ച വാഹനങ്ങളുടെ വിൽപ്പനയ്ക്ക് നിലവിലുള്ള നികുതി ഒഴിവാക്കാനുള്ള ബിൽ അവതരിപ്പിച്ച് ഗ്രീൻ പാർട്ടി. നിലവിൽ ഉപയോഗിച്ച കാറുകൾ വിൽക്കുമ്പോൾ ഈടാക്കുന്ന 15 ശതമാനം റീട്ടെയിൽ സെയിൽസ് ടാക്സ് ഒഴിവാക്കാനാണ് ബിൽ 104-ലൂടെ പാർട്ടി നേതാവ് മാത്യു മാക്‌ഫാർലേൻ ശ്രമിക്കുന്നത്. ഈ നടപടി ഒരു “അഫോർഡബിലിറ്റി ബിൽ” ആണെന്നും, ദ്വീപിൽ കാർ അത്യാവശ്യമായതിനാൽ ഈ നികുതിയിളവ് ജനങ്ങൾക്ക് വലിയ സഹായകരമാകുമെന്നും മാക്‌ഫാർലേൻ അഭിപ്രായപ്പെട്ടു.

പുതിയ കാറുകൾ വാങ്ങാൻ കഴിയാത്ത കുറഞ്ഞ വരുമാനമുള്ളവർ, പുതുതായി ദ്വീപിലെത്തിയവർ, ആദ്യമായി വാഹനം വാങ്ങുന്ന യുവ ഡ്രൈവർമാർ എന്നിവരെയാണ് ഈ ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ നികുതി ഒഴിവാക്കുന്നതിലൂടെ, ഒരു വിൽപ്പനയിൽ നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളർ വരെ ദ്വീപുകാരുടെ പോക്കറ്റിൽത്തന്നെ സൂക്ഷിക്കാൻ കഴിയുമെന്നാണ് ഗ്രീൻ എം.എൽ.എയുടെ വാദം. നികുതി ഒഴിവാക്കുന്നതിലൂടെ സർക്കാരിന് വരുമാനനഷ്ടം ഉണ്ടാകുമെങ്കിലും, ഈ പണം ജനങ്ങൾക്ക് ഭക്ഷണത്തിനും, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കൂടിയ നികുതി ഭയന്ന് വിൽപ്പനയുടെ യഥാർത്ഥ വില കുറച്ചു കാണിക്കുന്നതുൾപ്പെടെയുള്ള പ്രവണതകൾ ഒഴിവാക്കാനും ഈ ബില്ലിലൂടെ സാധിക്കും. “ഈ പണം ദ്വീപുകാരുടെ പോക്കറ്റിൽത്തന്നെ സൂക്ഷിക്കണം,” എന്ന് ആവശ്യപ്പെട്ട മാക്‌ഫാർലേൻ, നിലവിലെ ജീവിതച്ചെലവ് പരിഗണിച്ച് സർക്കാർ ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. ബിൽ 104 ഇപ്പോൾ നിയമസഭയുടെ പരിഗണനയിലാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Green Party Bill 104 in PEI to eliminate sales tax on used cars
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

cast of The Body and the Belvedere
Prince Edward Island

ചാർലറ്റ്‌ടൗണിലെ ചരിത്രശേഷിപ്പിൽ കൊലപാതക രഹസ്യം തേടി കാണികൾ; ‘ദി ബോഡി ആൻഡ് ദി ബെൽവെഡെരെ’ നാടകം ഒക്ടോബറിൽ വീണ്ടുമെത്തുന്നു

by Canada Varthakal
September 20, 2026
PEI Fuel Prices
Prince Edward Island

വില വീണ്ടും കുതിച്ചു! ഇന്ധനച്ചെലവ് കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി പി.ഇ.ഐ.

by Canada Varthakal
September 19, 2026
PEI PNP DRAW
Immigration

PEI PNP ഡ്രോ: സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.