📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഹൗസിംഗ്, ആരോഗ്യ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ നീക്കം; കുടിയേറ്റ ലക്ഷ്യങ്ങൾ വെട്ടിക്കുറച്ച് സർക്കാർ

Canada Varthakal by Canada Varthakal
January 14, 2026
in Immigration
Reading Time: 1 min read
ഹൗസിംഗ്, ആരോഗ്യ മേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ നീക്കം; കുടിയേറ്റ ലക്ഷ്യങ്ങൾ വെട്ടിക്കുറച്ച് സർക്കാർ

image credits by linkdin

ഒട്ടാവ: കാനഡയിലെ വോട്ടർമാരുടെ മുൻഗണനകളിൽ വലിയ മാറ്റം സംഭവിക്കുന്നതായും കുടിയേറ്റം ഇപ്പോൾ ജനങ്ങളുടെ പ്രധാന ആശങ്കയല്ലെന്നും നാനോസ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട് . 2025 ഡിസംബർ 26 വരെയുള്ള നാലാഴ്ചകളിൽ നടത്തിയ സർവ്വേ പ്രകാരം സാമ്പത്തിക സ്ഥിതി (21.8%), യുഎസ് ബന്ധം (10%), വിലക്കയറ്റം (8.4%), ആരോഗ്യ മേഖല (6.6%) എന്നിവയാണ് ജനങ്ങളെ കൂടുതൽ അലട്ടുന്ന വിഷയങ്ങൾ. കുടിയേറ്റം ആറാം സ്ഥാനത്താണ് (6.4%). പൊതുജന ശ്രദ്ധ കുറഞ്ഞെങ്കിലും 2026-ൽ കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് ഫെഡറൽ സർക്കാരിന്റെ തീരുമാനം.

ADVERTISEMENT

തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി കാർഷിക, മത്സ്യസംസ്കരണ മേഖലകൾക്കായി പുതിയ വിദേശ തൊഴിലാളി സ്ട്രീം ഈ വർഷം ആരംഭിക്കുമെന്ന് IRCC അറിയിച്ചു. സംരംഭകർക്കായി പുതിയ പൈലറ്റ് പ്രോഗ്രാമും നിർമ്മാണ മേഖലയിൽ രേഖകളില്ലാതെ ജോലി ചെയ്യുന്ന 6,000 പേർക്ക് സ്ഥിരതാമസത്തിന് അവസരമൊരുക്കുന്ന പ്രത്യേക പാതയും പരിഗണനയിലുണ്ട്. ഇതിന് പുറമെ, അമേരിക്കയിലെ H1-B വിസയുള്ള വിദഗ്ധ തൊഴിലാളികളെ കാനഡയിലേക്ക് ആകർഷിക്കാൻ വേഗത്തിലുള്ള പിആർ നടപടികളും വരും മാസങ്ങളിൽ നടപ്പിലാക്കും.

ADVERTISEMENT

എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ മൂന്ന് പുതിയ വിഭാഗങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. നേതൃപാടവമുള്ള സീനിയർ മാനേജർമാർ, ഗവേഷകർ, ദേശീയ സുരക്ഷാ-പ്രതിരോധ മേഖലയിലെ വിദഗ്ധർ എന്നിവർക്കായിരിക്കും ഇതിൽ മുൻഗണന. കൂടാതെ, കാനഡയിലെ തൊഴിൽ വർഗ്ഗീകരണ സംവിധാനമായ NOC നിയമങ്ങളിൽ സമഗ്രമായ പരിഷ്കരണം 2026-ൽ നടപ്പിലാക്കും. ഇത് പല ഉദ്യോഗാർത്ഥികളുടെയും യോഗ്യതാ മാനദണ്ഡങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് തൊഴിൽ മന്ത്രാലയം (ESDC) വിലയിരുത്തുന്നു.

കാനഡയിൽ നിലവിൽ താൽക്കാലിക താമസക്കാരായിട്ടുള്ളവർക്ക് സ്ഥിരതാമസം നൽകുന്നതിനായിരിക്കും 2026-ൽ മുൻഗണന നൽകുക. ഇതിന്റെ ഭാഗമായി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴിയുള്ള സ്ഥിരതാമസ അനുമതികളുടെ എണ്ണം 55,000-ൽ നിന്ന് 91,500 ആയി ഉയർത്തി. കാനഡയിൽ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാർക്കായി പുതിയ വിഭാഗം ഈ വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ വരും. ഹൈ-ഡിമാൻഡ് മേഖലകളിൽ ജോലി ചെയ്യുന്ന 33,000 താൽക്കാലിക തൊഴിലാളികൾക്ക് പിആർ നൽകുന്ന നടപടികൾ വേഗത്തിലാക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി അറിയിച്ചു.

കുടിയേറ്റ അപേക്ഷകൾ നിരസിക്കാനും നിർത്തിവെക്കാനും സർക്കാരിന് അധികാരം നൽകുന്ന Bill C-12 ഉടൻ നിയമമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിസകൾ, വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ എന്നിവയിൽ നിയന്ത്രണമേർപ്പെടുത്താൻ ഗവർണർ ജനറലിന് അധികാരം നൽകുന്നതാണ് ഈ ബിൽ. കൂടാതെ, പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് അർഹമായ കോഴ്സുകളുടെ പട്ടിക 2026 ആദ്യം പരിഷ്കരിക്കും. ഇത് ചില പഠന മേഖലകളിലുള്ളവർക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നത് തടയാൻ കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Moves to reduce pressure on housing and health sectors; Government cuts immigration targets.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം
Immigration

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം

by Canada Varthakal
May 20, 2026
കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!
Immigration

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!

by Canada Varthakal
May 19, 2026
കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.