Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

കാനഡയിൽ മരിച്ച മലയാളി വർക്കി പീറ്ററിന്റെ കുടുംബത്തെ സഹായിക്കാൻ ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Canada Varthakal by Canada Varthakal
December 28, 2025
in Prince Edward Island
Reading Time: 1 min read
കാനഡയിൽ മരിച്ച മലയാളി വർക്കി പീറ്ററിന്റെ കുടുംബത്തെ സഹായിക്കാൻ ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

മോങ്‌ട്ടൺ:  പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ അന്തരിച്ച തൊടുപുഴ ഓളമറ്റം സ്വദേശി വർക്കി പീറ്ററിന്റെ (22)  കുടുംബത്തെ സഹായിക്കുന്നതിനായി ‘ഗോഫണ്ട് മീ’ (GoFundMe) ധനസമാഹരണം ആരംഭിച്ചു. ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കാൻ മറുനാട്ടിലെത്തിയ വർക്കി പീറ്ററിന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

എന്നാൽ, ഇതിനായി വരുന്ന വലിയ തുക കണ്ടെത്താൻ സാധാരണക്കാരായ ഈ കുടുംബത്തിന് സാധിക്കുന്നില്ല. വർക്കി പീറ്ററിന്റെ വിയോഗം കുടുംബത്തിന് വലിയ നോവായി മാറിയിരിക്കുകയാണ്. സ്വന്തം മണ്ണിൽ മകൻ അന്ത്യവിശ്രമം കൊള്ളണമെന്ന കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാൻ വലിയൊരു തുക ആവശ്യമാണ്.

ADVERTISEMENT

ഈ സാഹചര്യത്തിൽ വർക്കിയുടെ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് പ്രവാസി കൂട്ടായ്മ. നമ്മളാൽ കഴിയുന്ന ചെറിയൊരു സഹായം പോലും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സഹായിക്കും.

ഈ കുടുംബത്തെ സഹായിക്കാൻ താല്പര്യമുള്ളവർക്ക് താഴെ പറയുന്ന ഔദ്യോഗിക ലിങ്ക് വഴി സംഭാവനകൾ നൽകാവുന്നതാണ്: ഗോഫണ്ട് ലിങ്ക്: https://gofund.me/5aca17edb

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

GoFundraising has begun to help the family of Malayali Varkey Peter, who died in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഡോക്ടർമാരില്ല, എമർജൻസി വീണ്ടും അടച്ചു; പി.ഇ.ഐയിലെ ആരോഗ്യസംവിധാനം സമ്മർദത്തിൽ
Prince Edward Island

ഡോക്ടർമാരില്ല, എമർജൻസി വീണ്ടും അടച്ചു; പി.ഇ.ഐയിലെ ആരോഗ്യസംവിധാനം സമ്മർദത്തിൽ

by Canada Varthakal
July 27, 2026
ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു
Prince Edward Island

ഷാർലറ്റ്‌ടൗൺ ഐലൻഡേഴ്‌സിന് പുതിയ കോച്ച്; NHL മുൻ താരം ജോൺ മിച്ചൽ ചുമതലയേറ്റു

by Canada Varthakal
July 27, 2026
ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ
Prince Edward Island

ഷാർലറ്റ്‌ടൗണിൽ വാർഷിക പ്രൈഡ് പരേഡ് സംഘടിപ്പിച്ചു : ആഘോഷത്തിൽ പങ്കുചേർന്ന് നൂറുകണക്കിന് ആളുകൾ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.