Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലോകകപ്പിൽ ഘാനയ്ക്ക് വൻ തിരിച്ചടി; ബലാത്സംഗക്കേസിൽ പ്രതിയായ തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല

Canada Varthakal by Canada Varthakal
June 12, 2026
in Canada
Reading Time: 1 min read
thomas party

credits yahoo sports

ഒട്ടാവ: കാനഡയിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൽ ഘാനയുടെ പ്രധാന മിഡ്‌ഫീൽഡർ തോമസ് പാർട്ടിയുടെ സേവനം ടീമിന് ലഭ്യമാകില്ല. യു.കെയിൽ താരത്തിനെതിരെ നിലനിൽക്കുന്ന ഏഴ് ബലാത്സംഗക്കേസുകളും ഒരു ലൈംഗികാതിക്രമക്കേസുമാണ് വിസ അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചത്. 2021-2022 കാലയളവിൽ ആഴ്സണൽ താരമായിരിക്കെയാണ് ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉയർന്നത്.

WhatsApp Image 2026 06 07 at 8.11.14 PM

ജൂൺ 17-ന് പനാമയ്ക്കെതിരായ നിർണായക മത്സരത്തിനായി ടീമിനൊപ്പം കാനഡയിലേക്ക് പോകാനിരുന്ന പാർട്ടിയുടെ വിസ അപേക്ഷ കാനഡ സർക്കാർ തള്ളുകയായിരുന്നു. ഓരോ രാജ്യത്തിന്റെയും കുടിയേറ്റ നിയമങ്ങൾക്കനുസരിച്ചാണ് വിസ അനുവദിക്കുന്നതെന്നും, ഇതിൽ ഫിഫയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ബോസ്റ്റണിലെ ടീം ക്യാമ്പിലുള്ള താരം മത്സരങ്ങളിൽ പങ്കെടുക്കാൻ കാനഡയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ADVERTISEMENT

32 വയസ്സുള്ള ഈ വിള്ള റയൽ താരം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഘാനയുടെ മധ്യനിരയിലെ കരുത്തനായ താരത്തെ നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Ghana midfielder Partey denied entry into Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Tumbler Ridge Shooting Victims Memorial
Canada

ടംബ്ലർ റിഡ്ജ് വെടിവയ്പ്പ്; ചാറ്റ് ജിപിടിയുടെ സുരക്ഷാ വീഴ്ചകളിൽ അന്വേഷണം

by Canada Varthakal
September 26, 2026
Vancouver Police Department Headquarters
Canada

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.