📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

ഫ്രിജിഡയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
March 19, 2026
in Business
Reading Time: 1 min read
A series of Frigidaire ovens

വാഷിംഗ്ടൺ: പ്രമുഖ ഗൃഹോപകരണ നിർമ്മാണ കമ്പനിയായ ഇലക്ട്രോലക്സ് ഗ്രൂപ്പിന്റെ ഫ്രിജിഡയർ (Frigidaire) ബ്രാൻഡ് ഗ്യാസ് ഓവനുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഓവനിലെ ബേക്ക് ബേണറുകൾ കത്താൻ വൈകുന്നത് (Delayed Ignition) മൂലം തീപിടുത്തമുണ്ടാകാനും ഉപയോക്താക്കൾക്ക് പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. കാനഡയിലും അമേരിക്കയിലുമായി വിറ്റഴിക്കപ്പെട്ട ആയിരക്കണക്കിന് ഓവനുകൾ ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

അമേരിക്കയിൽ മുപ്പതു പേർക്കും കാനഡയിൽ ഒരാൾക്കും ഈ സാങ്കേതിക തകരാർ മൂലം പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ടു രാജ്യങ്ങളിലുമായി ഏകദേശം 62 ഓളം അപകട സംഭവങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. 2025 ജൂൺ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ വിറ്റഴിക്കപ്പെട്ട നിശ്ചിത മോഡലുകളിലാണ് ഈ തകരാർ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ ഏകദേശം 1,74,800 യൂണിറ്റുകളും കാനഡയിൽ 5,318 യൂണിറ്റുകളും ഇത്തരത്തിൽ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

ADVERTISEMENT

ഫ്രിജിഡയർ, ഫ്രിജിഡയർ ഗാലറി, ഫ്രിജിഡയർ പ്രൊഫഷണൽ എന്നീ സീരീസുകളിലെ നിശ്ചിത മോഡലുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അവയുടെ പ്രവർത്തനം നിർത്തണമെന്ന് അധികൃതർ നിർദേശിച്ചു. VF52200000 മുതൽ VF54399999 വരെയുള്ള സീരിയൽ നമ്പറുകളിലുള്ള ഓവനുകളെയാണ് ഇത് ബാധിക്കുന്നത്. ബാധിതരായ ഉപഭോക്താക്കൾ ഇലക്ട്രോലക്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് സൗജന്യമായി ബേക്ക് ബേണറുകൾ മാറ്റിവെക്കണമെന്നും, അതുവരെ കുക്ക്‌ടോപ്പ് ബേണറുകൾ മാത്രം ഉപയോഗിക്കണമെന്നും കമ്പനി അറിയിച്ചു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Frigidaire ovens recalled; warning of risk of burns
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026
buy now pay later
Business

Buy Now, Pay Later: തന്ത്രങ്ങളിൽ വീഴരുത്; ബിഎൻപിഎൽ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.