Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കോടികളുടെ വരുമാനവുമായി കായികതാരങ്ങൾ; ഫോബ്‌സ് പട്ടിക പുറത്ത്, 300 മില്യൺ ഡോളറുമായി റൊണാൾഡോ വീണ്ടും മുന്നിൽ

Canada Varthakal by Canada Varthakal
June 15, 2026
in World
Reading Time: 1 min read
Athletes with incomes in crores; Forbes list out, Ronaldo again tops with $300 million

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളുടെ പുതിയ ഫോബ്‌സ് പട്ടിക പുറത്ത്. കളിസ്ഥലത്തുനിന്നും പരസ്യങ്ങളിൽനിന്നുമായി കഴിഞ്ഞ 12 മാസത്തിനിടെ ലോകത്തെ മുൻനിരയിലുള്ള 50 കായികതാരങ്ങൾ ആകെ 4.1 ബില്യൺ ഡോളർ വരുമാനം നേടിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്.

WhatsApp Image 2026 06 07 at 9.50.22 PM 1

കഴിഞ്ഞ വർഷത്തെ റെക്കോർഡ് തുകയായ 4.2 ബില്യൺ ഡോളറിനേക്കാൾ 3 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അമേരിക്കൻ ഫുട്ബോൾ ലീഗായ എൻ.എഫ്.എല്ലിൽ (NFL) പുതിയ വൻകിട കരാറുകൾ കുറഞ്ഞതാണ് ഈ നേരിയ ഇടിവിന് കാരണം.

ADVERTISEMENT

ആകെ വരുമാനമായ 4.1 ബില്യൺ ഡോളറിൽ 3 ബില്യൺ ഡോളറും താരങ്ങൾ സമ്പാദിച്ചത് ശമ്പളം, ബോണസ്, സമ്മാനത്തുക എന്നിവയിലൂടെ കളിസ്ഥലത്തു നിന്നാണ്. ബാക്കി 1.1 ബില്യൺ ഡോളർ പരസ്യങ്ങൾ, ബ്രാൻഡ് അംബാസഡർ കരാറുകൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് താരങ്ങൾ സ്വന്തമാക്കിയത്.

തുടർച്ചയായ നാലാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചു. 300 മില്യൺ ഡോളറാണ് റൊണാൾഡോയുടെ ഈ വർഷത്തെ ഏകദേശ വരുമാനം. 54.6 മില്യൺ ഡോളർ വരുമാനമുള്ള ടെന്നീസ് താരം ജാന്നിക് സിന്നറാണ് പട്ടികയിൽ 50-ാം സ്ഥാനത്തുള്ളത്.

പട്ടികയിലുള്ള 50 പേർ 18 രാജ്യങ്ങളിൽ നിന്നുള്ളവരും 8 വ്യത്യസ്ത കായിക ഇനങ്ങളിൽ പെട്ടവരുമാണ്. ഇത്തവണ ബാസ്‌ക്കറ്റ്‌ബോൾ മേഖലയിൽ നിന്നുള്ള താരങ്ങളാണ് പട്ടികയിൽ കൂടുതൽ ഇടംപിടിച്ചത്. 20 നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ (NBA) താരങ്ങൾ ഇത്തവണ പട്ടികയിലുണ്ട്. എൻ.ബി.എ യുടെ സാലറി ക്യാപ് ഉയർന്നതാണ് കൂടുതൽ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ പട്ടികയിൽ ഉൾപ്പെടാൻ കാരണമായത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Athletes with incomes in crores; Forbes list out, Ronaldo again tops with $300 million
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസറെ വെടിവെച്ച് കൊന്നു; വൈറലായി ദൃശ്യങ്ങൾ
World

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസറെ വെടിവെച്ച് കൊന്നു; വൈറലായി ദൃശ്യങ്ങൾ

by Canada Varthakal
August 5, 2026
മഡുറോയെ പുറത്താക്കിയതിന് പിന്നാലെ നിർണായക നീക്കം; വെനിസ്വേലയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ട് യു.എസ് സെനറ്റർമാർ
World

മഡുറോയെ പുറത്താക്കിയതിന് പിന്നാലെ നിർണായക നീക്കം; വെനിസ്വേലയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ട് യു.എസ് സെനറ്റർമാർ

by Canada Varthakal
August 5, 2026
നോവ സംഗീതമേളയിലെ ദുരന്തത്തിന്റെ മുറിവ് മായാതെ; കൊല്ലപ്പെട്ട യുവതിയുടെ കല്ലറയിൽ ജീവനൊടുക്കി കാമുകൻ
World

നോവ സംഗീതമേളയിലെ ദുരന്തത്തിന്റെ മുറിവ് മായാതെ; കൊല്ലപ്പെട്ട യുവതിയുടെ കല്ലറയിൽ ജീവനൊടുക്കി കാമുകൻ

by Canada Varthakal
August 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.