Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കിംഗ്‌സ്റ്റണിലേക്ക് പോകേണ്ട; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്ളിക്സ്ബസ്

Canada Varthakal by Canada Varthakal
August 12, 2025
in Ontario
Reading Time: 1 min read
കിംഗ്‌സ്റ്റണിലേക്ക് പോകേണ്ട; യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫ്ളിക്സ്ബസ്

ഒൻറാറിയോയിലെ 1000 ഐലൻഡ്സ് മേഖലയിലുള്ളവർക്ക് ആശ്വാസമായി ഫ്ളിക്സ്ബസ്. ടൊറന്റോ, കിംഗ്‌സ്റ്റൺ, ഒട്ടാവ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി ഗാന്ഗനോക്ക് നഗരത്തിൽ പുതിയ സ്റ്റോപ്പ് കൂടി ചേർത്തതായി കമ്പനി അറിയിച്ചു. ഓഗസ്റ്റ് 11 മുതൽ ഇവിടെ നിന്ന് സർവീസ് ആരംഭിച്ചു. കുറഞ്ഞ നിരക്കിലുള്ള ഈ ഇൻ്റർസിറ്റി ബസ് സർവീസിനായി ഗാന്ഗനോക്ക് ടൗൺ ഹാളിന് പുറത്ത് നിന്ന് യാത്രക്കാർക്ക് കയറാവുന്നതാണ്.

ദിവസേന നാല് ട്രിപ്പുകളാണ് ഇവിടെ നിന്ന് ഉണ്ടാകുക. രണ്ട് സർവീസുകൾ പുറപ്പെടുകയും രണ്ട് സർവീസുകൾ എത്തിച്ചേരുകയും ചെയ്യും. പുതിയ സ്റ്റോപ്പ് വന്നതോടെ, ബസ് സർവീസ് ഉപയോഗിക്കുന്നതിനായി 30 മിനിറ്റ് ഡ്രൈവ് ചെയ്ത് കിംഗ്‌സ്റ്റണിലേക്ക് പോകേണ്ട ആവശ്യം ഇല്ലാതായി. ഇത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
“ഗാന്ഗനോക്കിലെ പുതിയ സ്റ്റോപ്പ് വന്നതോടെ ടൊറന്റോയിലേക്ക് വാരാന്ത്യ യാത്രകൾക്കോ ഒട്ടാവയിലേക്ക് പഠനത്തിനോ പോകുന്ന താമസക്കാർക്ക് യാത്രാ സൗകര്യങ്ങൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാകും.

ADVERTISEMENT

ഒപ്പം, ഒൻ്റാറിയോ, ക്യൂബെക്ക്, വടക്കുകിഴക്കൻ യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ സന്ദർശകരെ 1000 ഐലൻഡ്സ് മേഖലയുടെ സൗന്ദര്യം അനുഭവിക്കാൻ ഇത് സഹായിക്കും,” ഫ്ളിക്സ് നോർത്ത് അമേരിക്കയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി കരീന ഫ്രെയ്റ്റർ ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ വിപുലീകരണത്തിന് സഹായിച്ച ഗാന്ഗനോക്ക് ടൗൺ, കിംഗ്‌സ്റ്റൺ നഗരം, മറ്റ് പ്രാദേശിക പങ്കാളികൾ എന്നിവർക്ക് നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വർഷം ഒൻ്റാറിയോയിലും ക്യൂബെക്കിലുമായി തങ്ങളുടെ റൂട്ടുകൾ വിപുലീകരിക്കുന്ന തിരക്കിലാണ് ഫ്ളിക്സ്ബസ്. കഴിഞ്ഞ വസന്തകാലത്ത്, ടൊറന്റോ സബർബുകളായ വോൺ, റിച്ച്മണ്ട് ഹിൽ, മാർഖാം എന്നിവിടങ്ങളെ പിയേഴ്സൺ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന റൂട്ട് ഫ്ളിക്സ്ബസ് ആരംഭിച്ചിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026
അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്
Ontario

അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 22, 2026
ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ
Ontario

ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.