Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിൽ ഫാൾ സീസൺ നേരത്തെ തുടങ്ങി; ഈ കാഴ്ച കണ്ടില്ലെങ്കിൽ നഷ്ടം!

Canada Varthakal by Canada Varthakal
September 20, 2025
in Ontario
Reading Time: 1 min read
Fall season

google

ടൊറന്റോ: 2025-ലെ ശരത്കാലം (fall foliage) ഔദ്യോഗികമായി തുടങ്ങുന്നതിന് മുൻപേ ഓന്റാറിയോയിൽ പ്രകൃതി തൻ്റെ വർണ്ണവിസ്മയം ഒരുക്കിത്തുടങ്ങി. സാധാരണയായി ഒക്ടോബർ പകുതിയോടെ കാണാറുള്ള ചുവപ്പും, മഞ്ഞയും, ഓറഞ്ചും കലർന്ന ഇലകളുടെ ഭംഗി ഇത്തവണ നേരത്തെതന്നെ ആസ്വദിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാലാവസ്ഥാ നിരീക്ഷകനായ ഡേവ് ഫിലിപ്‌സ് പറയുന്നത് ഈ വർഷം കണ്ടുമറക്കാനാവാത്ത ഒരു ‘ഫാൾ സീസൺ’ ആയിരിക്കുമെന്നാണ്. “തീവ്രമായ ചുവപ്പ്, കടുംപർപ്പിൾ, സ്വർണ്ണനിറത്തിലുള്ള മഞ്ഞ എന്നിവ ഇത്തവണ കൂടുതലായി കാണാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഈ മനോഹരമായ കാഴ്ചകൾ കാണാൻ ആളുകൾ ഒട്ടും വൈകരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

fall colours feature beaches

എന്തുകൊണ്ടാണ് ഇലകൾ നേരത്തെ നിറം മാറാൻ തുടങ്ങിയതെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് കാലാവസ്ഥാ വിദഗ്ദ്ധൻ ആന്റണി ഫാർണെൽ ആണ്. ഈ വേനൽക്കാലത്ത് കടുത്ത ചൂട് കാരണം ഓന്റാറിയോയിലെ പലയിടത്തും താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. അതുകൂടാതെ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ 40% കുറവ് രേഖപ്പെടുത്തി. കടുത്ത ചൂടും വരൾച്ചയും മരങ്ങൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും, അത് കാരണം ഇലകൾ സാധാരണയിലും നേരത്തെ നിറം മാറാൻ തുടങ്ങുകയും ചെയ്തു.

ADVERTISEMENT

നിറങ്ങളുടെ പൂർണ്ണത ഒക്ടോബർ 15-ഓടെ

ഈ വർണ്ണാഭമായ മാറ്റം ഇതിനോടകം തന്നെ ടൊറന്റോയിലെ എവർഗ്രീൻ ബ്രിക്ക് വർക്ക്‌സ് പോലുള്ള സ്ഥലങ്ങളിൽ കാണാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളും നാട്ടുകാരും ഇവിടെയെത്തി മനോഹരമായ ചിത്രങ്ങൾ പകർത്തുന്നു. എവർഗ്രീൻ ബ്രിക്ക് വർക്ക്‌സ് മാനേജർ ടൈലർ ടാൽബോട്ട് പറയുന്നത്, “ഇപ്പോൾ ഇലകൾ നിറം മാറാൻ തുടങ്ങിയിട്ടേയുള്ളൂ, ഏറ്റവും മികച്ച കാഴ്ച ഒക്ടോബർ 15-ഓടെയായിരിക്കും” എന്നാണ്.

Screen Shot 2017 11 03 at 4.17.20 PM

വൈകിയാൽ നഷ്ടമാകും

കാലാവസ്ഥാ വിദഗ്ദ്ധനായ ഡേവ് ഫിലിപ്‌സിൻ്റെ പ്രധാന മുന്നറിയിപ്പ് ഇതാണ്: “ഈ കാഴ്ച കാണാൻ ആരും മടിച്ചുനിൽക്കരുത്.” കാരണം, ചുഴലിക്കാറ്റ്, കനത്ത മഴ, അല്ലെങ്കിൽ പെട്ടന്നുള്ള മഞ്ഞു വീഴ്ച എന്നിവയുണ്ടായാൽ ഇലകൾ പെട്ടെന്ന് കൊഴിഞ്ഞുപോവാനും, ഈ മനോഹരമായ കാഴ്ച ഒരു നിമിഷം കൊണ്ട് അവസാനിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഒട്ടും വൈകാതെ പ്രകൃതിയുടെ ഈ സമ്മാനം ആസ്വദിക്കാനാണ് അദ്ദേഹം എല്ലാവരോടും നിർദ്ദേശിക്കുന്നത്.

Fall season has started early in Ontario; you’ll miss out if you don’t see this sight!

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: Fall season
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026
Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.