Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: ഓഗസ്റ്റ് 4ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 4, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി PNP ഡ്രോ: ഓഗസ്റ്റ് 4ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയുടെ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാനായി അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ ഇൻവിറ്റേഷനുകൾ അയച്ചു. ഓഗസ്റ്റ് മാസത്തിലെ ആദ്യ നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽ പെട്ട 507 പേർക്കാണ് ​ITAകൾ ലഭിച്ചത്.

WhatsApp Image 2026 07 15 at 4.48.46 PM 1 1024x512 1

ഈ ഡ്രോയിൽ തെരഞ്ഞെടുക്കപ്പെടാൻ ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 768 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. 2026 മേയ് 15-ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. പ്രവിശ്യാ നോമിനേഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അധികമായി 600 പോയിന്റ് ലഭിക്കുമെന്നതിനാലാണ് ഈ വിഭാഗത്തിൽ കട്ട്-ഓഫ് സ്കോർ ഉയർന്ന നിലയിൽ തുടരുന്നത്.

ADVERTISEMENT

2026-ൽ ഇതുവരെ ഐആർസിസി നടത്തിയ 43 നറുക്കെടുപ്പുകളിലായി ആകെ 1,05,123 ഐടിഎകളാണ് വിതരണം ചെയ്തത്. കാനഡയിൽ തൊഴിൽ പരിചയമുള്ളവർക്കും പ്രാദേശിക ഭാഷാ നൈപുണ്യമുള്ളവർക്കുമാണ് ഈ വർഷത്തെ ഇമിഗ്രേഷൻ നയത്തിൽ കാനഡ സർക്കാരും ഇമിഗ്രേഷൻ വകുപ്പും കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴി 45,250 പേർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവരുടെ വിഭാഗത്തിൽ 40,500 പേർക്കും ഇതുവരെ ക്ഷണം ലഭിച്ചു. ഇതിനുപുറമേ ഹെൽത്ത്‌കെയർ, ട്രേഡ്സ്, മറ്റ് സ്പെഷ്യലൈസ്ഡ് തസ്തികകളിലേക്കും കൃത്യമായ ഇടവേളകളിൽ നറുക്കെടുപ്പ് നടക്കുന്നുണ്ട്.

Provincial nominees invited in first Express Entry draw of August

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

എന്തേ! ഇത്ര വൈകുന്നു? വിസ അപേക്ഷകളിലെ കാലതാമസത്തിൽ IRCCക്ക് തിരിച്ചടി; അടിയന്തര തീരുമാനം വേണമെന്ന് കോടതി‌
Immigration

എന്തേ! ഇത്ര വൈകുന്നു? വിസ അപേക്ഷകളിലെ കാലതാമസത്തിൽ IRCCക്ക് തിരിച്ചടി; അടിയന്തര തീരുമാനം വേണമെന്ന് കോടതി‌

by Canada Varthakal
August 4, 2026
International-Graduates
Immigration

ഇന്റർനാഷണൽ ഗ്രാജുവേറ്റ്സിനായി 750 SINP നോമിനേഷനുകൾ പ്രഖ്യാപിച്ച് സസ്കാച്ചെവൻ

by Canada Varthakal
August 3, 2026
-Canada-Immigration
Immigration

കാനഡ ഇമി​ഗ്രേഷൻ; ഓ​ഗസ്റ്റിൽ വരാനിരിക്കുന്ന 8 പ്രധാന മാറ്റങ്ങൾ ഇതാ

by Canada Varthakal
August 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.