Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഈയാഴ്ചയിലെ മൂന്നാം എക്സ്പ്രസ് എൻട്രി ഡ്രോ; 6000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ കുറഞ്ഞു

Canada Varthakal by Canada Varthakal
December 17, 2025
in Immigration
Reading Time: 1 min read
express entry draw

ഒട്ടാവ; കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആവേശം പകർന്ന് ഈ ആഴ്ചയിലെ മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഡിസംബർ 17ന് ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കായി നടത്തിയ പ്രത്യേക നറുക്കെടുപ്പിലൂടെ 6,000 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്. ഇതോടെ ഈ ഒരാഴ്ചയ്ക്കിടെ മാത്രം വിവിധ വിഭാഗങ്ങളിലായി പതിനൊന്നായിരത്തിലധികം ആളുകൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ നടന്ന ഈ നറുക്കെടുപ്പിൽ കട്ട് ഓഫ് സ്കോർ വലിയ രീതിയിൽ കുറഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വെറും 399 സി.ആർ.എസ് സ്കോർ ഉള്ളവർക്ക് പോലും ഇത്തവണ ക്ഷണം ലഭിച്ചു. സാധാരണയായി ഉയർന്ന സ്കോറുകൾ ആവശ്യമുള്ള എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ ഇത്രയും കുറഞ്ഞ സ്കോറിലേക്ക് കട്ട് ഓഫ് എത്തിയത് അപേക്ഷകർക്ക് വലിയ ആശ്വാസമാണ്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് നിശ്ചിത എണ്ണം അപേക്ഷകരെ കണ്ടെത്താനുള്ള കാനഡയുടെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ (IRCC) നീക്കമായാണ് ഇതിനെ കണക്കാക്കുന്നത്.

ADVERTISEMENT

തിങ്കളാഴ്ച നടന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പും തൊട്ടുപിന്നാലെ ചൊവ്വാഴ്ച നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പിനും ശേഷമാണ് ഇപ്പോൾ ബുധനാഴ്ച ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കായുള്ള മൂന്നാമത്തെ നറുക്കെടുപ്പ് നടന്നിരിക്കുന്നത്. സാധാരണയായി രണ്ടാഴ്ചയിലൊരിക്കൽ മാത്രം നടക്കാറുള്ള നറുക്കെടുപ്പുകൾ ഇപ്പോൾ തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നത് അപേക്ഷകർക്ക് വരും ദിവസങ്ങളിലും വലിയ പ്രതീക്ഷ നൽകുന്നു. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കും കാനഡയിൽ പ്രവൃത്തിപരിചയമുള്ളവർക്കും പി.ആർ. ലഭിക്കാനുള്ള സാധ്യതകൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Express Entry draw december 17,2025

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 23, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.