Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി CEC ഡ്രോ: ഓ​ഗസ്റ്റ് 5ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 5, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി CEC ഡ്രോ: ഓ​ഗസ്റ്റ് 5ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായക വിവരവുമായി പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവന്നു. 2026 ആ​ഗസ്റ്റ് 5ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽ നടന്ന പുതിയ ഡ്രോയിൽ ആകെ 3,000 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.

WhatsApp Image 2026 08 03 at 2.38.16 AM

ഇത്തവണത്തെ നറുക്കെടുപ്പിൽ CRS കട്ട്-ഓഫ് സ്കോർ 516 ആയിരുന്നു. ടൈ-ബ്രേക്കിംഗ് നിയമപ്രകാരം 2026 ജൂലൈ 03, UTC സമയം 21:35:13 -ന് മുമ്പ് പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ പരിഗണന ലഭിച്ചിരിക്കുന്നത്.

ADVERTISEMENT

ഇന്നലെ നടന്ന എക്സ്പ്രസ് എൻട്രി പിഎൻപി ഡ്രോയിൽ 507 പേർ ഇൻവിറ്റേഷൻ ലഭിച്ചിരുന്നു. 2026-ൽ ഇതുവരെ ഐആർസിസി നടത്തിയ 44 നറുക്കെടുപ്പുകളിലായി ആകെ 1,08,123 ഐടിഎകളാണ് വിതരണം ചെയ്തത്. കാനഡയിൽ തൊഴിൽ പരിചയമുള്ളവർക്കും പ്രാദേശിക ഭാഷാ നൈപുണ്യമുള്ളവർക്കുമാണ് ഈ വർഷത്തെ ഇമിഗ്രേഷൻ നയത്തിൽ കാനഡ സർക്കാരും ഇമിഗ്രേഷൻ വകുപ്പും കൂടുതൽ മുൻഗണന നൽകിയിരിക്കുന്നത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴി 48,250 പേർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവരുടെ വിഭാഗത്തിൽ 40,500 പേർക്കും ഇതുവരെ ക്ഷണം ലഭിച്ചു. ഇതിനുപുറമേ ഹെൽത്ത്‌കെയർ, ട്രേഡ്സ്, മറ്റ് സ്പെഷ്യലൈസ്ഡ് തസ്തികകളിലേക്കും കൃത്യമായ ഇടവേളകളിൽ നറുക്കെടുപ്പ് നടക്കുന്നുണ്ട്.

Express Entry CEC Draw: Here are the details of the draw held on August 5

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോയിൽ അടിമുടി മാറ്റം: മെയ് മുതൽ പുതിയ നിയമങ്ങൾ; മദ്യപാനത്തിനും ഷോപ്പിംഗിനും ഇളവ്, വൈദ്യുതി നിരക്കിൽ വർദ്ധനവ്
Immigration

നിങ്ങൾ അറിഞ്ഞോ? ഒന്റാറിയോ ‘വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം’ പോർട്ടൽ പ്രവർത്തനം ആരംഭിച്ചു

by Canada Varthakal
August 5, 2026
എക്സ്പ്രസ് എൻട്രി PNP ഡ്രോ: ഓഗസ്റ്റ് 4ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

എക്സ്പ്രസ് എൻട്രി PNP ഡ്രോ: ഓഗസ്റ്റ് 4ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 4, 2026
എന്തേ! ഇത്ര വൈകുന്നു? വിസ അപേക്ഷകളിലെ കാലതാമസത്തിൽ IRCCക്ക് തിരിച്ചടി; അടിയന്തര തീരുമാനം വേണമെന്ന് കോടതി‌
Immigration

എന്തേ! ഇത്ര വൈകുന്നു? വിസ അപേക്ഷകളിലെ കാലതാമസത്തിൽ IRCCക്ക് തിരിച്ചടി; അടിയന്തര തീരുമാനം വേണമെന്ന് കോടതി‌

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.