Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി CEC ഡ്രോ; ഏപ്രിൽ 28ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
April 28, 2026
in Immigration
Reading Time: 1 min read
എക്സ്പ്രസ് എൻട്രി CEC ഡ്രോ; ഏപ്രിൽ 28ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയിലെ സ്ഥിരതാമസത്തിന് തയ്യാറെടുക്കുന്നവർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. ഈ വർഷത്തെ ഇരുപത്തിനാലാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിന്റെ ഫലമാണ് പുറത്തുവന്നത്. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വിഭാഗത്തിൽപ്പെട്ട 2,000 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ക്ഷണം ലഭിച്ചത്. 514 ആണ് ഇത്തവണത്തെ സിആർഎസ് കട്ട്-ഓഫ് സ്കോർ. 2025 സെപ്റ്റംബർ 24-ന് മുൻപ് പ്രൊഫൈൽ ക്രിയേറ്റ് ചെയ്തവർക്കാണ് ഇത്തവണ മുൻ​ഗണന ലഭിച്ചത്.

WhatsApp Image 2026 04 26 at 3.17.34 PM

ഈ വർഷം ഇതുവരെ നടന്ന നറുക്കെടുപ്പുകളിൽ കാനഡയ്ക്കകത്ത് ജോലി ചെയ്യുന്നവർക്കും പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും വലിയ മുൻഗണനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 67,627 പേർക്ക് അപേക്ഷാ ക്ഷണം ലഭിച്ചപ്പോൾ അതിൽ സിഇസി വിഭാഗത്തിൽ മാത്രം 34,250 പേർ ഇടംപിടിച്ചു. ഏപ്രിൽ മാസത്തിൽ മാത്രം സിഇസി, പിഎൻപി, ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നീ വിഭാഗങ്ങളിലായി നിരവധി പേർക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.

ADVERTISEMENT

ഇന്നലെ നടന്ന ഡ്രോയിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിലുള്ള 473 ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചത്.നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 795 സിആർഎസ് (CRS) സ്കോർ ആവശ്യമായിരുന്നു. കൂടാതെ 2026 ഏപ്രിൽ 13-ന് മുൻപായി എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ പ്രധാനമായും പരിഗണിച്ചത്.

EXPRESS ENTRY CEC DRAW

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.