Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ പാസ്‌പോർട്ട് പുതുക്കാൻ പ്ലാനുണ്ടോ? ഫോട്ടോയെടുക്കും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Canada Varthakal by Canada Varthakal
February 25, 2026
in Canada
Reading Time: 2 mins read
canada passport

credits google

കാനഡയിൽ ശൈത്യകാലം കഠിനമാകുന്നതോടെ അവധിക്കാല യാത്രകൾക്കായി പാസ്‌പോർട്ട് പുതുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ പാസ്‌പോർട്ട് അപേക്ഷകൾ നിരസിക്കപ്പെടാതിരിക്കാൻ ഫോട്ടോയെടുക്കുമ്പോൾ പാലിക്കേണ്ട കർശനമായ നിബന്ധനകളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫോട്ടോയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

ADVERTISEMENT
  1. സ്റ്റുഡിയോ ഫോട്ടോ നിർബന്ധം:

പാസ്‌പോർട്ട് ഫോട്ടോകൾ വീട്ടിൽ വെച്ച് മൊബൈലിലോ മറ്റോ എടുക്കാൻ പാടുള്ളതല്ല. അംഗീകൃത കൊമേഴ്‌സ്യൽ ഫോട്ടോഗ്രാഫർ തന്നെ ഫോട്ടോ എടുക്കണം. ഫോട്ടോയുടെ പിന്നിൽ സ്റ്റുഡിയോയുടെ പേര്, വിലാസം, എടുത്ത തീയതി എന്നിവ രേഖപ്പെടുത്തിയ സ്റ്റാമ്പ് ഉണ്ടായിരിക്കണം.

  1. വസ്ത്രധാരണം:

ഫോട്ടോയുടെ പശ്ചാത്തലം വെള്ളയായതിനാൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. കറുപ്പോ മറ്റ് കടുത്ത നിറങ്ങളോ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഫോട്ടോയിൽ മുഖം വ്യക്തമായി തെളിയാൻ സഹായിക്കും. വെളുത്ത വസ്ത്രം ധരിച്ചാൽ പശ്ചാത്തലവുമായി കലർന്ന് പോകാമെന്നതിനാൽ പല സ്റ്റുഡിയോകളും ഇപ്പോൾ ഇരുണ്ട നിറത്തിലുള്ള സ്കാർഫുകളോ ജാക്കറ്റുകളോ കരുതാറുണ്ട്.

  1. മേക്കപ്പിലെ ചതിക്കുഴികൾ:

തിളക്കമുള്ള മേക്കപ്പുകൾ പാസ്‌പോർട്ട് ഫോട്ടോയ്ക്ക് വില്ലനാകും. സൺസ്‌ക്രീൻ അടങ്ങിയ ക്രീമുകളോ ലോഷനുകളോ ഉപയോഗിച്ചാൽ ക്യാമറ ഫ്ലാഷ് അടിക്കുമ്പോൾ മുഖത്ത് അമിതമായ തിളക്കം (Flashback) അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് ഫോട്ടോ ഗുണനിലവാരത്തെ ബാധിക്കും. അതിനാൽ ‘മാറ്റ്’ (Mattifying) ഫിനിഷുള്ള മേക്കപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

  1. ജിം കഴിഞ്ഞാലുടൻ ഫോട്ടോ വേണ്ട:

വർക്കൗട്ട് കഴിഞ്ഞാലുടൻ ഫോട്ടോയെടുക്കാൻ പോകുന്നത് ഒഴിവാക്കണം. വിയർപ്പും മുഖത്തെ എണ്ണമയവും ഫോട്ടോയിൽ പ്രതിഫലിക്കുന്നത് ഫോട്ടോ അയോഗ്യമാകാൻ കാരണമായേക്കാം.

  1. ഡിജിറ്റൽ ഫോട്ടോ വേണോ?

ഓൺലൈൻ വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ ഡിജിറ്റൽ കോപ്പി തന്നെ കരുതണം. ഹാർഡ് കോപ്പി സ്കാൻ ചെയ്ത് ഉപയോഗിക്കുന്നത് ഗുണനിലവാരം കുറയ്ക്കും. അതിനാൽ അപേക്ഷാ രീതിക്കനുസരിച്ചുള്ള ഫോട്ടോ തന്നെ സ്റ്റുഡിയോയിൽ നിന്ന് ചോദിച്ചു വാങ്ങുക.

പാസ്‌പോർട്ട് ഫോട്ടോയും വിസ ഫോട്ടോയും തമ്മിൽ വലിപ്പത്തിൽ വ്യത്യാസമുണ്ടെന്നും അതിനാൽ ഒന്നിനു പകരം മറ്റൊന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നും അപേക്ഷകർ ഓർക്കണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Everything you need to know before taking your Canadian passport photo

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌
Canada

കാനഡയെ വിട്ട് ട്രൂഡോ അമേരിക്കയിലേക്ക്; ലോകകപ്പ് വേദിയിലെ ‘ഡേറ്റിങ്’ വിവാദത്തിൽ മുൻ പ്രധാനമന്ത്രി, മറുപടിയുമായി രംഗത്ത്‌

by Canada Varthakal
June 14, 2026
Government of Canada opens a preclearance facility at Vancouver Pacific Central Rail Station
Canada

വാൻകൂവറിൽ ആദ്യ റെയിൽ പ്രീക്ലിയറൻസ് സൗകര്യം ആരംഭിച്ച് കാനഡ സർക്കാർ; യു എസ് യാത്ര ഇനി കൂടുതൽ വേഗത്തിൽ

by Canada Varthakal
June 14, 2026
'We will not give in to Trump's threats'; Minister Mark Miller clarifies that there will be no compromise on children's online safety
Canada

‘ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല’; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മാർക്ക് മില്ലർ

by Canada Varthakal
June 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.