Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

15,000 പേർക്ക് തൊഴിൽ, 38,000 കോടിയുടെ നിക്ഷേപം; തമിഴ്‌നാടിന്റെ വ്യവസായ ചരിത്രത്തിൽ പുതിയ അധ്യായവുമായി മുഖ്യമന്ത്രി വിജയ്

Canada Varthakal by Canada Varthakal
June 18, 2026
in India
Reading Time: 1 min read
vijay

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 38,000 കോടി രൂപ ചെലവിൽ പുതിയ കപ്പൽ നിർമ്മാണ ശാല വരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്.ഡി ഹ്യുണ്ടായുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ വൻകിട പദ്ധതിക്ക് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അനുമതി നൽകി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേരിട്ട് പതിനയ്യായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

WhatsApp Image 2026 06 07 at 9.50.22 PM 2

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനികളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗിന്റെ (HD KSOE) ഉന്നതതല സംഘം ചെന്നൈയിലെത്തി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അന്തിമ രൂപമായത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തമിഴ്‌നാട് ഇൻഡസ്ട്രിയൽ പ്രൊമോഷൻ കോർപ്പറേഷനും (SIPCOT) വി.ഒ ചിദംബരനാർ പോർട്ട് അതോറിറ്റിയും ചേർന്ന് ഒരു പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള പ്രാഥമിക അനുമതിയും ഈ പദ്ധതിക്ക് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു.

ADVERTISEMENT

പദ്ധതി എത്രയും വേഗം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി കമ്പനി പ്രതിനിധികൾക്ക് ഉറപ്പുനൽകി. ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യവസായ വകുപ്പ് മന്ത്രി സെൽവി എസ്. കീർത്തന, ചീഫ് സെക്രട്ടറി എം. സായ്കുമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും, എച്ച്.ഡി കെ.എസ്.ഒ.ഇ ഗ്ലോബൽ ബിസിനസ് ഡയറക്ടർ യങ് ഹൂൺ ക്വോണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പങ്കെടുത്തു. പുതിയ കപ്പൽ നിർമ്മാണ ശാല വരുന്നതോടെ ദക്ഷിണ തമിഴ്‌നാട്ടിലെ വ്യാവസായിക-സാമ്പത്തിക മേഖലകളിൽ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Employment for 15,000 people, investment of Rs 38,000 crore; Chief Minister Vijay with a new chapter in Tamil Nadu's industrial history
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ഇന്ന് ദില്ലിയിൽ
India

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധം ഇന്ന് ദില്ലിയിൽ

by Canada Varthakal
June 19, 2026
ജി 7 ഉച്ചകോടിയിൽ ഇന്ത്യൻ പൈതൃകം വിളിച്ചോതി പ്രധാനമന്ത്രിയുടെ സമ്മാനങ്ങൾ; ശ്രദ്ധേയമായി ആയുർവേദ ഉൽപ്പന്നങ്ങളും കൈത്തറിയും
India

ജി 7 ഉച്ചകോടിയിൽ ഇന്ത്യൻ പൈതൃകം വിളിച്ചോതി പ്രധാനമന്ത്രിയുടെ സമ്മാനങ്ങൾ; ശ്രദ്ധേയമായി ആയുർവേദ ഉൽപ്പന്നങ്ങളും കൈത്തറിയും

by Canada Varthakal
June 19, 2026
'We will stand by India if it is attacked': Donald Trump expresses support for Modi
India

‘ഇന്ത്യ ആക്രമിക്കപ്പെട്ടാൽ ഞങ്ങൾ ഒപ്പം നിൽക്കും’: മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.