Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

മഴക്കെടുതി: ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപ നൽകും

Canada Varthakal by Canada Varthakal
August 5, 2026
in India
Reading Time: 1 min read
മഴക്കെടുതി: ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ ദുരന്തത്തിനിരയായവർക്ക് ആശ്വാസമായി സർക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പ്രകൃതിവിപത്തിനിടെ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയത്തിലും വെള്ളക്കെട്ടിലും വീടുകളിൽ വെള്ളം കയറിയവർക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം കൈമാറും. മഴക്കെടുതിയിൽ വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപയും, വസ്തു അവശേഷിച്ച് വീട് മാത്രം പൂർണ്ണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ കാർഷിക മേഖലയ്ക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാഥമിക കണക്കുകൾ പ്രകാരം 1882 ഹെക്ടർ ഭൂമിയിലാണ് കൃഷിനാശം രേഖപ്പെടുത്തിയിട്ടുള്ളത്. വിളകൾ നഷ്ടപ്പെട്ട കർഷകരെ സഹായിക്കുന്നതിനായി 6.44 കോടി രൂപ സർക്കാർ അനുവദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും അടിയന്തര സഹായങ്ങൾ തടസ്സമില്ലാതെ ദുരിതബാധിതരിലേക്ക് എത്തിക്കുന്നതിനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ADVERTISEMENT

Rainstorm: CM announces financial assistance;financialto be given to those who lost their houses and land

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദ്യാഭ്യാസത്തിനും വനിതാ ക്ഷേമത്തിനും വൻ പ്രഖ്യാപനങ്ങൾ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തിറങ്ങി
India

വിദ്യാഭ്യാസത്തിനും വനിതാ ക്ഷേമത്തിനും വൻ പ്രഖ്യാപനങ്ങൾ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തിറങ്ങി

by Canada Varthakal
August 5, 2026
56% വാഹനങ്ങൾക്കും ഇൻഷുറൻസില്ല; ഇന്ധനം നിഷേധിക്കുന്നത് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശം
India

56% വാഹനങ്ങൾക്കും ഇൻഷുറൻസില്ല; ഇന്ധനം നിഷേധിക്കുന്നത് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശം

by Canada Varthakal
August 5, 2026
എയർ ഇന്ത്യ ടർബുലൻസ് സംഭവം; 17 പേർക്ക് പരിക്ക്, ബ്ലാക്ക് ബോക്സ് പരിശോധിച്ച് അന്വേഷണം
India

എയർ ഇന്ത്യ ടർബുലൻസ് സംഭവം; 17 പേർക്ക് പരിക്ക്, ബ്ലാക്ക് ബോക്സ് പരിശോധിച്ച് അന്വേഷണം

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.