Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

എല്‍ മെഞ്ചോയുടെ കൊലപാതകം ; മെക്സിക്കോയിൽ അക്രമം പടരുന്നു, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

Canada Varthakal by Canada Varthakal
February 23, 2026
in World
Reading Time: 1 min read
എല്‍ മെഞ്ചോയുടെ കൊലപാതകം ; മെക്സിക്കോയിൽ അക്രമം പടരുന്നു, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

image credits - the sunday guardian

മെക്സിക്കോയിലെ ഏറ്റവും സ്വാധീനമുള്ള മയക്കുമരുന്ന് മാഫിയയായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെഞ്ചോ) സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മെക്സിക്കോയിൽ വ്യാപകമായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ സാഹചര്യത്തിൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മെക്സിക്കോ സിറ്റിയിലെ ഇന്ത്യൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അക്രമം പടരുന്ന പശ്ചാത്തലത്തിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരണമെന്നും എംബസി അറിയിച്ചു.

ഫെബ്രുവരി 22 ഞായറാഴ്ച ജാലിസ്കോയിലെ തപാൽപയിൽ മെക്സിക്കൻ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് എൽ മെഞ്ചോ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കാർട്ടൽ അംഗങ്ങൾ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീയിടുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ജാലിസ്കോ, തമൗലിപാസ്, മിച്ചോവാക്കൻ, ഗ്വെരേറോ, ന്യൂവോ ലിയോൺ എന്നീ സംസ്ഥാനങ്ങളിൽ സംഘർഷം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. പ്യൂർട്ടോ വല്ലാര്ത, ഗ്വാഡലഹാര തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളെയും ഗതാഗത സംവിധാനങ്ങളെയും അക്രമങ്ങൾ ബാധിച്ചിട്ടുണ്ട്.

ADVERTISEMENT

ഇന്ത്യൻ പൗരന്മാർ പ്രാദേശിക വാർത്താ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചു. സംഘർഷ മേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും ജനക്കൂട്ടങ്ങൾക്കിടയിൽ പോകുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്കായി എംബസിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഇന്ത്യയെക്കൂടാതെ അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാർക്ക് സമാനമായ യാത്രാ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

El Mencho’s murder; Violence spreads in Mexico, embassy issues alert to Indians

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

OpenAI AI agents accessing US government websites
World

യു.എസ് ഏജൻസി വെബ്‌സൈറ്റുകളിൽ എഐ ബോട്ടുകളുടെ നുഴഞ്ഞുകയറ്റം; വിശദീകരണവുമായി ഓപ്പൺഎഐ

by Canada Varthakal
September 26, 2026
Caleb Flynn in Court
World

ഭാര്യയുടെ കൊലപാതകം: മുൻ ‘അമേരിക്കൻ ഐഡൽ’ താരത്തിന് കുരുക്ക്; കോടതിയെ ഞെട്ടിച്ച് കാമുകിയുടെ വെളിപ്പെടുത്തൽ

by Canada Varthakal
September 25, 2026
New York London and Paris ranked among top cities in 2026
World

ലോകത്തിലെ മികച്ച 10 നഗരങ്ങൾ പ്രഖ്യാപിച്ചു; 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പുറത്ത്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.