Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോയിൽ ഹൈവേ 407 ടോൾ എടുത്തുമാറ്റിയും ഗ്യാസ് നികുതി വെട്ടിക്കുറച്ചും ഡഗ് ഫോർഡിന്റെ വൻ പ്രഖ്യാപനങ്ങൾ

Canada Varthakal by Canada Varthakal
May 14, 2025
in Ontario
Reading Time: 1 min read
ഒന്റാറിയോയിൽ ഹൈവേ 407 ടോൾ എടുത്തുമാറ്റിയും ഗ്യാസ് നികുതി വെട്ടിക്കുറച്ചും ഡഗ് ഫോർഡിന്റെ വൻ പ്രഖ്യാപനങ്ങൾ

ഒന്റാറിയോയിലെ ഡ്രൈവർമാർക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി പ്രീമിയർ ഡഗ് ഫോർഡ് രംഗത്തെത്തി. പിക്കറിങ് മുതൽ ക്ലാരിങ്ടൺ വരെയുള്ള പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഹൈവേ 407 ഈസ്റ്റിന്റെ ടോൾ നിർത്തലാക്കുമെന്നും മുൻപ് താൽക്കാലികമായി വെട്ടിക്കുറച്ച ആ ഗ്യാസ് നികുതി സ്ഥിരമാക്കുകയാണെന്നും ചൊവ്വാഴ്ച പിക്കറിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. 2025 ജൂൺ 1 മുതൽ ബ്രോക്ക് റോഡ് മുതൽ ഹൈവേ 35/115 വരെയുള്ള പ്രവിശ്യാ ഉടമസ്ഥതയിലുള്ള ഹൈവേ 407ന്റെ ഭാഗത്തു നിന്ന് ടോൾ നിർത്തലാക്കാനുള്ള നിയമ നിർമ്മാണം സർക്കാർ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാസ് നികുതി വെട്ടിക്കുറച്ച് സ്ഥിരമാക്കുന്നതു വഴി ഒരു കുടുംബത്തിന് ശരാശരി വാർഷിക 115 ഡോളർ ലാഭിക്കാൻ കഴിയുമെന്ന് പ്രൊവിൻഷ്യൽ സർക്കാർ അറിയിച്ചു. അതേസമയം, ഹൈവേ 407ന്റെ ഒരു ഭാഗത്തുനിന്ന് ടോൾ നിർത്തലാക്കുന്നത് ദിവസവും യാത്ര ചെയ്യുന്നവർക്ക് പ്രതിവർഷം 7,200 ഡോളർ വരെ ലാഭിക്കാൻ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 2022 ജൂലൈയിൽ ലിറ്ററിന് 5.7 സെന്റ് നിരക്കിൽ ഗ്യാസ് നികുതിയും, 5.3 സെന്റ് നിരക്കിൽ ഡീസൽ നികുതിയും ഫോർഡ് സർക്കാർ താൽക്കാലികമായി വെട്ടിക്കുറച്ചിരുന്നു. പിന്നീട് നാലു തവണ ഈ കുറവ് നീട്ടി ക്കൊടുക്കുകയും ചെയ്തു.

ഈ നടപടികളുടെ ഭാഗമായി പ്രവിശ്യാ ഉടമസ്ഥതയിലുള്ള എല്ലാ ഹൈവേ ഭാഗങ്ങളിലും ടോൾ ഇനി ഉണ്ടാകില്ല. എന്നാൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭാഗങ്ങളിൽ ടോൾ തുടരും. ഈ നികുതി വെട്ടിക്കുറച്ചത് സർക്കാരിന് എത്രമാത്രം നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ നടപടിയെല്ലാം നികുതി അടയ്ക്കുന്നവരുടെ പണം അവർക്കു തിരികെ നൽകി തരുന്നതാണ്” എന്ന് ഫോർഡ് പറഞ്ഞു. കഴിഞ്ഞ കാല സർക്കാരുകൾ പലപ്പോഴും അത് അവരുടെ പണമാണെന്ന് കരുതിയിരുന്നു. ഞങ്ങൾ അത് സർക്കാരിന്റെ പണമാണെന്ന് കരുതുന്നില്ല; അത് നികുതിദായകരുടെ പണമാണ് എന്നും അദ്ദേഹം കൂടിച്ചേർത്തു.

ADVERTISEMENT

തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ ബജറ്റ് പുറത്തിറക്കാൻ സർക്കാർ ഒരുങ്ങുന്ന വേളയിലാണ് ഈ വാർത്ത വരുന്നത്. വ്യാഴാഴ്ച ക്വീൻസ് പാർക്കിൽ ധനമന്ത്രി പീറ്റർ ബെഥ്ലെൻ ഫാൽവി ഒന്റാറിയോയുടെ ഏറ്റവും പുതിയ ബജറ്റ് അവതരിപ്പിക്കും. യു.എസ് താരിഫുകളിൽ നിന്ന് ഒന്റാറിയോയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ ബജറ്റിലെ പ്രധാന വിഷയമായി പ്രതീക്ഷിക്കുന്നു. ഹൈവേ 401ന് കുറുകെ ജി.ടി.എ യിലുടനീളം തുരങ്കം നിർമ്മിക്കാനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നതായി ഫോർഡ് സ്ഥിരീകരിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026
അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്
Ontario

അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 22, 2026
ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ
Ontario

ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.