Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ ഗാർലിക് പൗഡർ ഉപയോ​ഗിക്കല്ലേ! ബാക്ടീരിയയുണ്ട്, കാനഡയിൽ തിരിച്ചുവിളിച്ചു

Canada Varthakal by Canada Varthakal
July 16, 2026
in Canada
Reading Time: 1 min read
A person walks past a Dollarama store in Montreal

CREDITS THE CANADIAN PRESS/Christinne Muschi

ഒട്ടാവ: കാനഡയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഡോളറാമ, തങ്ങളുടെ സ്റ്റോറുകളിൽ വിറ്റഴിച്ച ഗാർലിക് പൗഡർ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. കാനഡയിലെ ഭക്ഷ്യ സുരക്ഷാ ഏജൻസിയായ സി.എഫ്.ഐ.എ (CFIA) ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

WhatsApp Image 2026 07 13 at 1.57.43 AM

‘ഹെവൻലി സ്പൈസസ്’ (Heavenly Spices) ബ്രാൻഡിന്റെ 70 ഗ്രാം ഗാർലിക് പൗഡറിലാണ് ‘ബാസിലസ് സെറിയസ്’ (Bacillus cereus) എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും വിൽക്കരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT

ഈ ബാക്ടീരിയ ശരീരത്തിലെത്തിയാൽ ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ഭേദമാകുമെങ്കിലും, ചിലരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിവെച്ചേക്കാം. മണ്ണിൽ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയയാണ് ബാസിലസ് സെറിയസ്. ഇത് മനുഷ്യരിലും മൃഗങ്ങളിലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ, ഈ ഉൽപ്പന്നം കൈവശമുള്ളവർ ഉടൻ തന്നെ അത് ഒഴിവാക്കുകയോ തിരികെ നൽകുകയോ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കാനഡയിലെ ഭക്ഷ്യ സുരക്ഷാ ഏജൻസിയുടെ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

Dollarama recalls popular kitchen item over ‘microbial contamination’


കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.