📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

റോയൽമൗണ്ട് മാളിൽ നായകൾക്ക് പ്രവേശനവിലക്ക് ; അപ്രതീക്ഷിത നീക്കവുമായി മാനേജ്‌മെന്റ്

Canada Varthakal by Canada Varthakal
March 26, 2026
in montreal
Reading Time: 1 min read
group of people

മോൺട്രിയൽ: പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ റോയൽമൗണ്ട് മാളിൽ നായകൾക്ക് പ്രവേശന വിലക്ക്. മാളിനുള്ളിൽ നായകൾ വരുത്തുന്ന മാലിന്യങ്ങൾ ഉടമകൾ കൃത്യമായി നീക്കം ചെയ്യാത്തതിനെത്തുടർന്ന് ശുചിത്വ നിലവാരം തകരാറിലായ സാഹചര്യം കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം.

WhatsApp Image 2026 03 26 at 6.04.08 PM 2

മാളിനുള്ളിലെ പൊതുവിടങ്ങളിൽ മൃഗമാലിന്യങ്ങൾ വർധിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തെയും പരിസര ശുചിത്വത്തെയും ബാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പലപ്പോഴും ഉടമകൾ ഇവ വൃത്തിയാക്കാൻ തയാറാകാത്തത് ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മുൻപ് നായകളെ അനുവദിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യം മോശമായതിനാലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന് മാൾ അധികൃതർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. എന്നാൽ കാഴ്ചപരിമിതർക്കും മറ്റും സഹായത്തിനെത്തുന്ന സർവീസ് നായകൾക്ക് (Assistance Dogs) ഈ വിലക്ക് ബാധകമായിരിക്കില്ല.

ADVERTISEMENT

അപ്രതീക്ഷിതമായ ഈ തീരുമാനത്തോട് സമിശ്ര പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. മാളിന്റെ നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്തപ്പോൾ, ഉത്തരവാദിത്തത്തോടെ പെരുമാറുന്ന നായ ഉടമകളെ ഇത് പ്രയാസത്തിലാക്കുമെന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു. നായകൾക്കായി പ്രത്യേക വേസ്റ്റ് സ്റ്റേഷനുകളും ശുചീകരണ സാമഗ്രികളും മാളിൽ ഒരുക്കിയിരുന്നെങ്കിൽ ഇത്തരം സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഭാവിയിൽ ഈ തീരുമാനത്തിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Dogs banned from entering Royal Mount Mall; Management makes unexpected move
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Québec solidaire proposes an inflation-linked cap on rent increases
montreal

വാടക വർധനയ്ക്ക് കടിഞ്ഞാണിടാൻ ക്യുബെക് സോളിഡയർ; പരിധി വിലക്കയറ്റത്തിന് അനുസരിച്ചാക്കാൻ നിർദേശം

by Canada Varthakal
May 11, 2026
montreal
montreal

NHL പ്ലേഓഫ് ആവേശത്തിൽ മോൺട്രിയൽ; നഗരം ‘ബ്ലൂ-ബ്ലാങ്ക്-റൂജ്’ നിറങ്ങളിൽ

by Canada Varthakal
May 10, 2026
Free public transit boosts seniors’ budget and independence. Who else could it help?
montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.