📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ പിആർ സ്വപ്നം കാണുന്നവർക്ക് ആശ്വാസം; 2026-ൽ കട്ട്-ഓഫ് സ്കോർ കുറഞ്ഞേക്കും

Canada Varthakal by Canada Varthakal
February 19, 2026
in Immigration
Reading Time: 1 min read
canada immigration

credits immigration news

ടൊറന്റോ: കാനഡയിലെ ഇമിഗ്രേഷൻ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചതോടെ 2026-ൽ എക്സ്പ്രസ് എൻട്രി സിആർഎസ് (CRS) കട്ട്-ഓഫ് സ്കോറുകൾ കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡിയാബ് ഫെബ്രുവരി 18-ന് പ്രഖ്യാപിച്ച പുതിയ പരിഷ്കാരങ്ങൾ പ്രകാരം കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകളിൽ പങ്കെടുക്കാനുള്ള പ്രവൃത്തിപരിചയ കാലാവധി ആറ് മാസത്തിൽ നിന്നും പന്ത്രണ്ട് മാസമായി ഉയർത്തിയിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം കുറയുന്നതോടെ കുറഞ്ഞ സ്കോറുള്ളവർക്കും സ്ഥിരതാമസത്തിനുള്ള അവസരം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നിലവിൽ എക്സ്പ്രസ് എൻട്രി പൂളിൽ പ്രവേശിക്കാൻ ആവശ്യമായ പന്ത്രണ്ട് മാസത്തെ പൊതുവായ പ്രവൃത്തിപരിചയ നിബന്ധനയിൽ മാറ്റമില്ലെങ്കിലും, പ്രത്യേക തൊഴിൽ മേഖലകൾക്കായുള്ള നറുക്കെടുപ്പുകളിൽ (Category-based draws) ഇനി മുതൽ ഒരു വർഷത്തെ പരിചയം നിർബന്ധമാണ്. പന്ത്രണ്ട് മാസത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്ക് ഇത് വലിയ നേട്ടമാകും. കാരണം, ആറ് മുതൽ പതിനൊന്ന് മാസം വരെ മാത്രം പരിചയമുള്ളവർ താൽക്കാലികമായി മത്സരത്തിൽ നിന്ന് പുറത്താകുന്നതോടെ യോഗ്യതയുള്ളവർക്ക് കുറഞ്ഞ സ്കോറിൽ തന്നെ ഇൻവിറ്റേഷൻ (ITA) ലഭിക്കാൻ സാഹചര്യമൊരുങ്ങും.

ADVERTISEMENT

ഹെൽത്ത് കെയർ, സ്റ്റെം (STEM), എഡ്യൂക്കേഷൻ, ട്രേഡ് മേഖലകളിലുള്ളവർക്ക് ഈ മാറ്റം ഗുണകരമാകാനാണ് സാധ്യത. എന്നാൽ കുക്ക് (Cooks) വിഭാഗത്തെ പ്രത്യേക മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പലർക്കും തിരിച്ചടിയായിട്ടുണ്ട്. പുതിയ മാറ്റങ്ങൾ നിലവിൽ വന്നതോടെ പന്ത്രണ്ട് മാസം തികയാത്തവർക്ക് ആ കാലാവധി പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. എങ്കിലും മത്സരത്തിൽ അപേക്ഷകരുടെ എണ്ണം കുറയുന്നത് ഭാവിയിൽ ഇവർക്കും ഗുണകരമാകും. 2026-ലെ നറുക്കെടുപ്പുകളിൽ ഐആർസിസി (IRCC) മുൻവർഷങ്ങളിലെ പോലെ തന്നെ കൂടുതൽ ആളുകളെ ക്ഷണിക്കുകയാണെങ്കിൽ കട്ട്-ഓഫ് സ്കോറുകളിൽ വലിയ ഇടിവ് പ്രതീക്ഷിക്കാം.

ADVERTISEMENT
Ehouse Web ad 1920 x 220 px 11 1 1

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

CRS Cutoff Expected To Drop In 2026 With New Express Entry Changes

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026
NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.