Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഫുട്ബോളിന് പിന്നാലെ ഇനി ടെലിവിഷൻ ലോകത്തേക്ക്; ടെലിവിഷൻ രംഗത്തേക്ക് ക്രിസ്റ്റ്യാനോ

Canada Varthakal by Canada Varthakal
November 13, 2026
in Sports
Reading Time: 1 min read
Cristiano Ronaldo Launches First TV Series Day 1s

Cristiano Ronaldo

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കലിന് പിന്നാലെ ടെലിവിഷൻ ലോകത്ത് പുതിയ ചുവടുവെപ്പുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബിസിനസ്, സോഷ്യൽ മീഡിയ മേഖലകളിൽ സജീവമായ താരം തന്റെ ആദ്യ ടെലിവിഷൻ സീരീസായ ‘ഡേ 1s’ (Day 1s) ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീരീസിന്റെ നിർമാണം ആരംഭിച്ചതായി റൊണാൾഡോ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.

IMG 20261109 140157 851 1 3

പ്രശസ്ത ബ്രിട്ടീഷ് സംവിധായകനും നിർമാതാവുമായ മാത്യു വോണുമായി കൈകോർത്താണ് റൊണാൾഡോ പുതിയ പ്രോജക്ട് ഒരുക്കുന്നത്. ഇരുവരും ചേർന്ന് സ്ഥാപിച്ച യുർ.മാർവ് (UR.Marv) സ്റ്റുഡിയോസിന്റെ ആദ്യ ടെലിവിഷൻ പരമ്പര കൂടിയാണിത്. മാത്യു വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, ‘എന്റെ ആദ്യ ടെലിവിഷൻ സീരീസായ ഡേ 1s-ന്റെ നിർമാണം ആരംഭിച്ചിരിക്കുന്നു, കൂടുതൽ വിശേഷങ്ങൾ പിന്നാലെ’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

ADVERTISEMENT

Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ

സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നതിനൊപ്പം റൊണാൾഡോ ഇതിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ സ്ക്രിപ്റ്റഡ് ടെലിവിഷൻ അഭിനയരംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ‘ഡേ 1s’. കളിക്കളത്തിന് പുറത്തുള്ള തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പായാണ് താരം ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Kane Williamson Opens Up About Virat Kohli's Advice
Sports

കോലിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ വിരമിക്കാൻ തീരുമാനിച്ചു; വൈകാരിക നിമിഷം പങ്കുവെച്ച് കെയ്ൻ വില്യംസൺ

by Canada Varthakal
November 24, 2026
Abhishek Sharma and Vaibhav Suryavanshi posing in India team jerseys.
Sports

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ്: നേപ്പാളിനെ 26 റൺസിന് പുറത്താക്കി ഇന്ത്യ എയ്ക്ക് 306 റൺസ് ജയം

by Canada Varthakal
November 20, 2026
Cristiano Ronaldo wearing Portugal’s number 7 jersey.
Sports

ക്രിസ്റ്റ്യാനോയ്ക്ക് വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍ പോര്‍ച്ചുഗല്‍

by Canada Varthakal
November 19, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.