📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇന്ത്യ സഖ്യത്തിൽ വിള്ളൽ? മഹാരാഷ്ട്രയിൽ ശരത് പവാർ എൻഡിഎ പാളയത്തിലേക്കെന്ന് സൂചന

Canada Varthakal by Canada Varthakal
December 27, 2025
in India
Reading Time: 1 min read
ajith pawar and sharad pawar

മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ‘ഇന്ത്യ’ (INDIA) സഖ്യത്തിൽ വീണ്ടും പിളർപ്പ് വരുന്നു എന്ന സൂചന നൽകി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ശരത് പവാറിന്റെ അപ്രതീക്ഷിത നീക്കങ്ങൾ. തന്റെ അനന്തരവനും നിലവിൽ മഹായുധി സർക്കാരിന്റെ ഭാഗവുമായ അജിത് പവാറുമായി ശരത് പവാർ കൈകോർക്കുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അജിത് പവാറിന്റെ എൻസിപി വിഭാഗവുമായി സഖ്യം ചേരാനുള്ള ചർച്ചകൾ ശരത് പവാർ വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ശരത് പവാർ ഉടൻ തന്നെ ഇന്ത്യ സഖ്യം വിട്ട് എൻഡിഎയുടെ (NDA) ഭാഗമാകുമെന്ന് ശിവസേന ഷിൻഡെ വിഭാഗം മന്ത്രി പ്രതികരിച്ചിരുന്നു.

ADVERTISEMENT

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പല ഘട്ടങ്ങളിലും കോൺഗ്രസ് നിലപാടുകളോട് എൻസിപി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസിന് വിരുദ്ധമായ നിലപാടാണ് സുപ്രിയ സുലെ ഉൾപ്പെടെയുള്ള എൻസിപി നേതാക്കൾ സ്വീകരിച്ചത്. ആം ആദ്മി പാർട്ടി, മമതാ ബാനർജി എന്നിവർക്ക് പിന്നാലെ ശരത് പവാറും അകലുന്നത് ഇന്ത്യ സഖ്യത്തിന് വലിയ തിരിച്ചടിയാകും. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ കാണിക്കുന്ന മടിയാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

അടുത്ത ദിവസങ്ങളിൽ തന്നെ ശരത് പവാറും അജിത് പവാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Crack in India alliance? Sharad Pawar likely to join NDA camp in Maharashtra
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്
India

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
May 15, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.