Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കാനഡ റവന്യൂ ഏജന്‍സിയില്‍ വീണ്ടും പിരിച്ചുവിടല്‍ ഭീഷണി; 735 ജീവനക്കാര്‍ക്ക് നോട്ടീസ്

Canada Varthakal by Canada Varthakal
October 29, 2026
in Uncategorized
Reading Time: 1 min read
Canada Revenue Agency sign

Canada Revenue Agency sign

ഓട്ടവ: കാനഡ റവന്യൂ ഏജന്‍സിയില്‍ (CRA) വീണ്ടും തൊഴില്‍ വെട്ടിക്കുറയ്ക്കല്‍. ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ച് ബുധനാഴ്ച 735 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയതായി ടാക്‌സേഷന്‍ എംപ്ലോയീസ് യൂണിയന്‍ അറിയിച്ചു. ഇതില്‍ 534 പേര്‍ യൂണിയന്‍ അംഗങ്ങളാണ്.

YFA ad

ഏജന്‍സിയുടെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നവരെയാണ് നടപടി ബാധിക്കുന്നത്. അപ്പീല്‍സ് ബ്രാഞ്ച്, അസസ്മെന്റ്‌ബെനിഫിറ്റ്സ്‌സര്‍വീസ് ബ്രാഞ്ച്, കമ്മിഷണറുടെ ഓഫീസ്, ഹ്യൂമന്‍ റിസോഴ്സസ് ബ്രാഞ്ച്, കംപ്ലയന്‍സ് പ്രോഗ്രാംസ് ബ്രാഞ്ച് എന്നിവിടങ്ങളിലെ ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ADVERTISEMENT

കോവിഡ് കാലത്തെ പ്രത്യേക ധനസഹായവും ജോലിഭാരവും അവസാനിച്ചത്, ചെലവ് കുറയ്ക്കല്‍, ബജറ്റ് സമ്മര്‍ദം, ജോലികളുടെ പുനഃസംഘടന, ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള മാറ്റം, വിവിധ മേഖലകളുടെ ഏകീകരണം എന്നിവയാണ് നടപടിക്ക് കാരണമായി ഏജന്‍സി ചൂണ്ടിക്കാട്ടുന്നതെന്ന് യൂണിയന്‍ വ്യക്തമാക്കി.

ALSO READ: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ വൻ ലാഭവുമായി മൈക്രോസോഫ്റ്റ്

ഈ വര്‍ഷം ഏപ്രിലിലും CRA 210 വരെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഫെഡറല്‍ ഇന്ധന ചാര്‍ജ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അന്നത്തെ നടപടിയെന്ന് ഏജന്‍സി വ്യക്തമാക്കിയിരുന്നു. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് CRAയില്‍ 48,774 ജീവനക്കാരാണുള്ളത്. 2025 മാര്‍ച്ചില്‍ ഇത് 52,499 ആയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനിടെ 1.2 ബില്യണ്‍ ഡോളറിന്റെ ചെലവ് കുറയ്ക്കാനാണ് ഏജന്‍സിയുടെ പദ്ധതി.

2025 നവംബറില്‍ പ്രഖ്യാപിച്ച ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവ് അവലോകനത്തിന്റെ ഭാഗമായാണ് പൊതുസേവന മേഖലയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. 2029-ഓടെ ഫെഡറല്‍ പൊതുസേവന മേഖലയില്‍ 28,000 തസ്തികകള്‍ കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 9,438 ഫെഡറല്‍ ജീവനക്കാര്‍ക്ക് നേരത്തെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചതായും ട്രഷറി ബോര്‍ഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘CRA Job Cuts Affect Hundreds of Employees’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Halloween chocolate bar
Uncategorized

ഓട്ടവയിൽ ഹാലോവീൻ മിഠായിയിൽ തയ്യൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി, ജാ​ഗ്രത വേണമെന്ന് പൊലീസ്

by Canada Varthakal
November 3, 2026
blue and red lights
Uncategorized

വ്യാജ പോലീസ് ലൈറ്റുകൾ ഘടിപ്പിക്കും, വഴിയിൽ യാത്രക്കാരെ തടയും; സസ്‌കാച്വാനിൽ അന്വേഷണം തുടങ്ങി

by Canada Varthakal
November 1, 2026
Finnegan black dog
Newfoundland and Labrador

സ്വർണനിറമല്ല, കറുപ്പ്; ഗോൾഡൻ റിട്രീവർ–ന്യുഫൗണ്ട്‌ലാൻഡ് സങ്കരയിനം കൗതുകമാകുന്നു

by Canada Varthakal
October 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.